വ​ണ്ണി​യാ​ർ സംവരണ പ്രതിഷേധം തമിഴ്നാട്ടില്‍ പലയിടത്തും സംഘര്‍ഷം

Web Desk   | Asianet News
Published : Dec 01, 2020, 12:28 PM ISTUpdated : Dec 01, 2020, 12:35 PM IST
വ​ണ്ണി​യാ​ർ സംവരണ പ്രതിഷേധം തമിഴ്നാട്ടില്‍ പലയിടത്തും സംഘര്‍ഷം

Synopsis

 അ​ന​ന്ത​പു​രി എ​ക്സ്പ്ര​സി​നു നേ​രെ ക​ല്ലേ​റു​ണ്ടാ​യി. പ്ര​തി​ഷേ​ധ​ക്കാ​ർ സം​സ്ഥാ​ന​മൊ​ട്ടാ​കെ റെ​യി​ൽ​വേ ലൈ​നു​ക​ൾ ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്തു. ചിലയിടങ്ങളില്‍ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. 

ചെ​ന്നൈ: വ​ണ്ണി​യാ​ർ സ​മു​ദാ​യ​ത്തി​ന് പ്ര​ത്യേ​ക സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ത​മി​ഴ്നാ​ടി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം. പി​എം​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം ന​ട​ക്കു​ന്ന​ത്.  ബ​സു​ക​ളും ട്രെ​യി​നും പ്ര​തി​ഷേ​ധ​ക്കാ​ർ ത​ട​ഞ്ഞു. അ​ന​ന്ത​പു​രി എ​ക്സ്പ്ര​സി​നു നേ​രെ ക​ല്ലേ​റു​ണ്ടാ​യി. പ്ര​തി​ഷേ​ധ​ക്കാ​ർ സം​സ്ഥാ​ന​മൊ​ട്ടാ​കെ റെ​യി​ൽ​വേ ലൈ​നു​ക​ൾ ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്തു. ചിലയിടങ്ങളില്‍ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. സര്‍ക്കാര്‍ ജോലികളില്‍ വ​ണ്ണി​യാ​ർ സ​മു​ദാ​യ​ത്തി​ന് പ്ര​ത്യേ​കമായി 20 ശതമാനം സം​വ​ര​ണം വേണമെന്നാണ് പ്രതിഷേധിക്കുന്നവരുടെ ആവശ്യം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഒരു മാസത്തിൽ ഹിന്ദി പഠിക്കണം, അല്ലെങ്കിൽ...': ആഫ്രിക്കയിൽ നിന്നുള്ള ഫുട്ബോൾ കോച്ചിനെ ഭീഷണിപ്പെടുത്തി ബിജെപി കൗൺസിലർ
ലക്ഷ്യം മമതയും ബിജെപിയും, ബാബറി മസ്ജിദ് മാതൃകയിലെ പള്ളിക്ക് തറക്കല്ലിട്ട ഹുമയൂൺ കബീർ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു