പ്രതിഷേധത്തിന്റെ പേരിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു; സിജെപി നേതാക്കൾക്കെതിരെ ബെംഗളൂരുവിൽ പരാതി നൽകി യുവമോർച്ച

Published : Oct 09, 2026, 01:00 PM IST
CJP Protest

Synopsis

സിജെപി നേതാക്കൾക്കെതിരെ ബെംഗളൂരുവിൽ പരാതി. അഭിജീത് ദീപ്കെ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ചയാണ് പൊലീസിൽ പരാതി നൽകിയത്

ബെം​ഗളൂരു: സിജെപി നേതാക്കൾക്കെതിരെ ബെംഗളൂരുവിൽ പരാതി. അഭിജീത് ദീപ്കെ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ചയാണ് പൊലീസിൽ പരാതി നൽകിയത്. പ്രതിഷേധത്തിന്റെ പേരിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നും മോദി വോട്ട് മോഷണം നടത്തിയാണ് പ്രധാനമന്ത്രിയായതെന്ന് പ്രചരിപ്പിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. ബിഎൻഎസ് നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. ബെംഗളൂരു ഉപ്പാർപേട്ട് പൊലീസിലാണ് പരാതി നൽകിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ജ‍ർമൻ പൗരത്വമുള്ളയാൾ എസ്ഐആർ വിരുദ്ധ സമരത്തിൽ പങ്കെടുത്തതെങ്ങനെ?' ധ്രുവ് റാഠിക്കെതിരെ മുൻ എഡിജിപിയുടെ പരാതി
അംബാനിയാണോ ഇന്ത്യയുടെ യഥാർത്ഥ ബോസെന്ന് മസ്കിന്‍റെ ചോദ്യം; മറുപടിയുമായി രാഹുൽ ഗാന്ധി, പിന്തുണച്ച് രേവന്ത് റെഡ്ഡി