ധാർവാഡിൽ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്നു

Published : Apr 19, 2023, 01:41 PM IST
ധാർവാഡിൽ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്നു

Synopsis

ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കസ്റ്റഡിയിലെന്ന് സൂചനയുണ്ട്. 

ബെം​ഗളൂരു: കർണാടകയിലെ ധാർവാഡിൽ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്നു. ബിജെപി യൂത്ത് വിംഗ് അംഗവും കോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ പ്രവീൺ കമ്മാറിനെയാണ് വെട്ടിക്കൊന്നത്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കസ്റ്റഡിയിലെന്ന് സൂചനയുണ്ട്. 

കൊലപാതകത്തിൽ പ്രതികരണവുമായി ബിജെപി രം​ഗത്തെത്തി. രാഷ്ട്രീയ കൊലപാതകമെന്ന് ബിജെപി പറഞ്ഞു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യുവമോർച്ച പറഞ്ഞു. 
 

PREV
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'