ന്യൂ ഓ‌ർലിയൻസ് വെടിവയ്പ്പ്; 11 പേർക്ക് പരിക്കേറ്റു, രണ്ട് പേരുടെ നില ഗുരുതരം

Published : Dec 01, 2019, 07:29 PM IST
ന്യൂ ഓ‌ർലിയൻസ് വെടിവയ്പ്പ്; 11 പേർക്ക് പരിക്കേറ്റു, രണ്ട് പേരുടെ നില ഗുരുതരം

Synopsis

 പ്രാദേശിക സമയം പുലർച്ചെ മൂന്നരയോടെയാണ് വെടിവയ്പപുണ്ടായത്. ആക്രമസ്ഥലത്ത് നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്

ന്യൂ ഓ‌ർലിയൻസ്: അമേരിക്കയിൽ ന്യൂ ഓർലിയൻസിൽ നടന്ന വെടിവയ്പ്പിൽ 11 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം പുലർച്ചെ മൂന്നരയോടെയാണ് വെടിവയ്പപുണ്ടായത്. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.  ആക്രമസ്ഥലത്ത് നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഇയാൾക്ക് വെടിവയ്പ്പിൽ പങ്കുണ്ടോ എന്ന് വ്യക്തമല്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇങ്ങോട്ട് വരേണ്ട, ഇറാനെ ആക്രമിക്കാൻ വ്യോമതാവളം വിട്ടുനൽകില്ലെന്ന് സ്പെയിൻ; തിരിച്ച് പറന്ന് 15 യുഎസ് വിമാനങ്ങൾ
ഇന്ത്യയോട് പാകിസ്ഥാൻ പ്രസിഡന്‍റിന്‍റെ അഭ്യർത്ഥന, യുദ്ധത്തിൽ നിന്നെല്ലാം പിന്മാറി ചർച്ചയിലേക്ക് മടങ്ങണമെന്ന് ആസിഫ് അലി സർദാരി