മ്യാൻമറിൽ വെടിവെപ്പ്, 18 പേർ കൊല്ലപ്പെട്ടു

Published : Feb 28, 2021, 09:21 PM ISTUpdated : Feb 28, 2021, 09:23 PM IST
മ്യാൻമറിൽ വെടിവെപ്പ്, 18 പേർ കൊല്ലപ്പെട്ടു

Synopsis

സൈന്യം അധികാരം പിടിച്ചതിൽ പ്രതിഷേധിച്ചുള്ള പ്രക്ഷോഭത്തിന് നേരെ മ്യാൻമറിൽ വെടിവെപ്പ്. 18 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റു.   

സൈന്യം അധികാരം പിടിച്ചെടുത്തതിൽ പ്രതിഷേധിച്ച് നടന്ന ജനകീയ പ്രക്ഷോഭത്തിന് നേരെ മ്യാൻമറിൽ വെടിവെപ്പ്. 18 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റു.  മ്യാന്മറില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേരെ കഴിഞ്ഞ ദിവസങ്ങളിൽ സൈന്യം കർശന അടിച്ചമർത്തൽ നടപടികളിലേക്ക് കടന്നിരുന്നു. കണ്ണീര്‍വാതക പ്രയോഗത്തിനും മര്‍ദ്ദനത്തിനും പിന്നാലെയാണ് സൈന്യം വെടിവെപ്പിലേക്ക് കടന്നത്. 

PREV
click me!

Recommended Stories

10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ജപ്പാനിൽ അതീവ ജാഗ്രതാ നിർദേശം
10 വർഷമായി ജർമനിയിൽ താമസിക്കുന്ന ഇന്ത്യക്കാരൻ; എന്തുകൊണ്ട് ജർമൻ പാസ്പോർട്ടിന് അപേക്ഷിച്ചില്ലെന്ന് വിശദീകരിച്ച് ഗവേഷകൻ