അജ്ഞാതരോഗം റഷ്യന്‍ പ്രതിപക്ഷ നേതാവ് ജയിലില്‍ നിന്നും ആശുപത്രിയിലേക്ക്

Published : Jul 29, 2019, 10:45 AM IST
അജ്ഞാതരോഗം റഷ്യന്‍ പ്രതിപക്ഷ നേതാവ് ജയിലില്‍ നിന്നും ആശുപത്രിയിലേക്ക്

Synopsis

അ​തേ​സ​മ​യം, അ​ല​ർ​ജി രോ​ഗം മൂ​ല​മാ​യി​രി​ക്കാം ന​വ​ൽ​നി​യി​ൽ ഇ​ത്ത​രം മാ​റ്റ​മു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് ജ​യി​ൽ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

മോ​സ്കോ: റ​ഷ്യ​ൻ സ​ര്‍​ക്കാ​രി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത​തി​ന് അ​റ​സ്റ്റി​ലാ​യ പ്ര​തി​പ​ക്ഷ നേ​താ​വ് അ​ല​ക്സി ന​വ​ൽ​നി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ജ​യി​ലി​ൽ​വ​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖം അ​സാ​ധാ​ര​ണ​മാ​യി ത​ടി​ച്ചു​വീ​ർ​ക്കു​ക​യും തൊ​ലി ചു​വ​ക്കു​ക​യും ചെ​യ​ത​തോ​ടെ​യാ​ണ് അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി.

അ​തേ​സ​മ​യം, അ​ല​ർ​ജി രോ​ഗം മൂ​ല​മാ​യി​രി​ക്കാം ന​വ​ൽ​നി​യി​ൽ ഇ​ത്ത​രം മാ​റ്റ​മു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് ജ​യി​ൽ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ രോ​ഗ​കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും ഇ​താ​ദ്യ​മാ​യാ​ണു ന​വ​ൽ​നി​ക്ക് ഇ​ത്ത​രം അ​സു​ഖ​മു​ണ്ടാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​ധ്യ​മ വ​ക്താ​വ് വ്യ​ക്ത​മാ​ക്കി.

ബു​ധ​നാ​ഴ്ച​യാ​ണ് സ​ര്‍​ക്കാ​ർ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ പേ​രി​ൽ ന​വ​ൽ​നി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ന്നീ​ട് 30 ദി​വ​സ​ത്തെ ത​ട​വി​നും വി​ധി​ച്ചു. റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മി​ര്‍ പു​ടി​നെ​തി​രേ പ​ര​സ്യ​മാ​യി യു​ദ്ധ​പ്ര​ഖ്യാ​പ​നം ന​ട​ത്തി രം​ഗ​ത്തെ​ത്തി​യ അ​ദ്ദേ​ഹം റ​ഷ്യ​യി​ലെ അ​ഴി​മ​തി വി​രു​ദ്ധ മു​ന്നേ​റ്റ​ത്തി​ന്‍റെ മു​ഖ​മാ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുറപ്പെട്ടത് വെനസ്വേലയിൽ നിന്ന്, സെഞ്ച്വറീസ് പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം, ശിക്ഷിക്കപ്പെടുമെന്ന് വെനസ്വേല
ജൊഹന്നാസ്ബർ​ഗിൽ തോക്കുധാരികളുടെ ആക്രമണം, ബാറിൽ വെടിവെപ്പ്, 9 മരണം