അമേരിക്കയില്‍ വെടിവയ്പ്: ഒരാള്‍ മരിച്ചു,അക്രമിയെ പിടികൂടിയതായി പൊലീസ്

Published : May 16, 2022, 06:51 AM IST
അമേരിക്കയില്‍ വെടിവയ്പ്: ഒരാള്‍ മരിച്ചു,അക്രമിയെ പിടികൂടിയതായി പൊലീസ്

Synopsis

വെടിവച്ച ആളെ പിടികൂടിയതായി പൊലീസ് അറിയിച്ചു. 

വാഷിംഗ്ടണ്‍: അമേരിയിക്കയിൽ വീണ്ടും വെടിവയ്പ്. കാലിഫോർണിയയിലെ പള്ളിയിലാണ് വെടിവയ്പുണ്ടായത്. ഒരാൾ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. വെടിവച്ച ആളെ പിടികൂടിയതായി പൊലീസ് അറിയിച്ചു. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും പിടിച്ചെടുത്തു. ന്യൂയോർക്കിൽ പതിനെട്ടുകാരൻ 10 പേരെ വെടിവെച്ച് കൊന്നതിന്‍റെ ഞെട്ടൽ മാറും മുൻപാണ് കാലിഫോർണിയയിലെ വെടിവയ്പ്.

PREV
click me!

Recommended Stories

പ്രതാപത്തിന്റെ നെറുകയിൽനിന്ന് പടുകുഴിയിലേക്ക്; പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് തകർന്നത് എങ്ങനെ?
പർവതാരോഹണത്തിനിടെ കാലാവസ്ഥ മോശമായി, കാമുകിയെ വഴിയിൽ ഉപേക്ഷിച്ച് കാമുകൻ, തണുത്ത് വിറച്ച് യുവതിക്ക് ദാരുണാന്ത്യം