ഹോർമൂസിൽ കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, ആക്രമിച്ചത് ഇന്ത്യയിലേക്ക് വരുന്ന കപ്പലിനെ

Published : Sep 23, 2026, 11:39 PM IST
hormuz ship attack

Synopsis

പെസഷ്കിയാന്റെ പ്രസംഗത്തിനിടെ സന്നിഹിതനായിരുന്ന അമേരിക്കൻ സംഘത്തിലെ ഒരേയൊരു പ്രതിനിധി ഇറങ്ങിപ്പോയി.

ടെഹ്റാൻ: ഹോർമുസിൽ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. കപ്പലിൽ 19 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. യുഎൻ പൊതുസഭയിൽ അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ രൂക്ഷ വിമർശനവുമായി ഇറാൻ പ്രസിഡന്റ് രം​ഗത്തെത്തി. ഭീകരതയുടെ ഇരകളാണ് ഇറാനെന്ന് മസൂദ് പെസഷ്കിയാൻ പ്രതികരിച്ചു. സമാധാനപരമായ ആവശ്യങ്ങൾക്കുള്ള ആണവപദ്ധതി തുടരും. പെസഷ്കിയാന്റെ പ്രസംഗത്തിനിടെ സന്നിഹിതനായിരുന്ന അമേരിക്കൻ സംഘത്തിലെ ഒരേയൊരു പ്രതിനിധി ഇറങ്ങിപ്പോയി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗാസയിൽ ആക്രമണം; ഹമാസിന്റെ സാമ്പത്തിക വിഭാഗം തലവനെ വധിച്ചതായി ഇസ്രായേലിൻ്റെ അവകാശവാദം
യുഎൻ വേദിയിൽ അമേരിക്ക-ഇറാൻ നിർണായക നീക്കം; സമാധാന ചർച്ച, ആദ്യറൗണ്ട് സമാധാനപരമെന്ന് വിറ്റ്കോഫ്