കൊവിഡ് 19: അമേരിക്കയില്‍ ആദ്യ മരണം, ട്രംപ് അല്‍പ്പസമയത്തിനുള്ളില്‍ മാധ്യമങ്ങളെ കാണും

Published : Feb 29, 2020, 11:59 PM ISTUpdated : Mar 01, 2020, 12:42 AM IST
കൊവിഡ് 19: അമേരിക്കയില്‍ ആദ്യ  മരണം, ട്രംപ് അല്‍പ്പസമയത്തിനുള്ളില്‍ മാധ്യമങ്ങളെ  കാണും

Synopsis

അമേരിക്കന്‍ പ്രധാനമന്ത്രി ഡൊണാള്‍ഡ് ട്രംപ് അല്‍പ്പസമയത്തിനുള്ളില്‍ മാധ്യമങ്ങളെ  കാണും. 

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ് 19 വൈറസ് മൂലമുള്ള ആദ്യ മരണം സ്ഥിരീകരിച്ചു. വാഷിംഗ്ടണിലാണ് മരണം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വ്യക്തമാക്കാന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അല്‍പ്പസമയത്തിനുള്ളില്‍ മാധ്യമങ്ങളെ കാണും. 

PREV
click me!

Recommended Stories

10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ജപ്പാനിൽ അതീവ ജാഗ്രതാ നിർദേശം
10 വർഷമായി ജർമനിയിൽ താമസിക്കുന്ന ഇന്ത്യക്കാരൻ; എന്തുകൊണ്ട് ജർമൻ പാസ്പോർട്ടിന് അപേക്ഷിച്ചില്ലെന്ന് വിശദീകരിച്ച് ഗവേഷകൻ