
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഹവായ് ദ്വീപില്‍ ഭൂചലനം. ദ്വീപിലെ പടിഞ്ഞാറന്‍ മേഖലകളില്‍ ശനിയാഴ്ച വൈകുന്നേരമാണ് റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമനുഭവപ്പെട്ടത്.
ഏറെ ജനത്തിരക്കുള്ള കൈല്വ-കോന നഗരത്തിന് 24 കിലോമീറ്റര്‍ അടുത്തായിരുന്നു പ്രഭവകേന്ദ്രം. അതേസമയം, സുനാമി സാധ്യതയില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam