പ്രശസ്തമായ നോത്രദാം പള്ളിയില്‍ വന്‍ തീപിടിത്തം

Published : Apr 15, 2019, 11:38 PM ISTUpdated : Apr 16, 2019, 12:12 AM IST
പ്രശസ്തമായ നോത്രദാം പള്ളിയില്‍ വന്‍ തീപിടിത്തം

Synopsis

850 വര്‍ഷത്തിലേറെ പഴക്കമുള്ള പള്ളിയാണ് പാരിസിലെ പള്ളി.

പാരീസ്: പ്രശസ്തമായ നോത്രദാം  പള്ളിയില്‍ വന്‍ തീപീടിത്തം. പുന:നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയിലാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പള്ളിയുടെ ഗോപുര മണികള്‍ക്ക് മുകളില്‍ വരെ തീപടര്‍ന്നു. മേയര്‍ ആന്‍ ഹെഡലോഗ് ട്വിറ്ററിലൂടെയാണ് തീപിടിത്തമുണ്ടായ വിവരം പുറത്തുവിട്ടത്.  യഥാര്‍ത്ഥ കാരണം  ഇനിയും വ്യക്തമായിട്ടില്ല. 

850 വര്‍ഷത്തിലേറെ പഴക്കമുള്ള പള്ളിയാണ് പാരിസിലെ പള്ളി. തീപിടിത്തത്തെ തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ ടിവിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 

«Incendie majeur» à #NotreDame.
(vidéo by @ecoursin) pic.twitter.com/nKI0JoyzGJ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുഎസിൽ വീണ്ടും വിമാനാപകടം, മെക്സിക്കൻ വിമാനം തകർന്നു വീണു, 2 വയസ്സുള്ള കുട്ടിയടക്കം അഞ്ച് പേർ മരിച്ചു
ബംഗ്ലാദേശിൽ വീണ്ടും അജ്ഞാത ആക്രമണം; ഹാദിക്ക് പിന്നാലെ തലക്ക് വെടിയേറ്റ മൊട്ടാലിബ് സിക്‌ദർ അപകടനില തരണം ചെയ്‌തു