അമേരിക്കയിലെ ടെക്സാസില്‍ വെടിവെയ്പ്പ്: അഞ്ചുമരണം, 20ല്‍ അധികം പേര്‍ക്ക് പരിക്ക്

Published : Sep 01, 2019, 06:30 AM ISTUpdated : Sep 01, 2019, 06:31 AM IST
അമേരിക്കയിലെ ടെക്സാസില്‍ വെടിവെയ്പ്പ്: അഞ്ചുമരണം, 20ല്‍ അധികം പേര്‍ക്ക് പരിക്ക്

Synopsis

ഒന്നിലധികം പേർ തോക്കുകളുമായി എത്തി നിറയൊഴിക്കുകയായിരുന്നെന്നാണ് വിവരം. 

ടെക്സാസ്: അമേരിക്കയിലെ ടെക്സാസിലുണ്ടായ വെടിവെയ്പ്പിൽ അഞ്ചുപേർ മരിച്ചു. 20ലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. വിനോദസഞ്ചാര കേന്ദ്രമായ സിനർജയിലാണ് വെടിവെയ്പ്പ് ഉണ്ടായത്. ഒന്നിലധികം പേർ തോക്കുകളുമായി എത്തി നിറയൊഴിക്കുകയായിരുന്നെന്നാണ് വിവരം. അക്രമികളിൽ ഒരാളെ പൊലീസ് വെടിവച്ചു കൊന്നു. മറ്റുള്ളവർക്കായി പൊലീസ് തെരച്ചിൽ തുടങ്ങി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'തോടിന് പകരം കറുത്ത തുകൽ', വംശനാശഭീഷണി നേരിടുന്ന ലെതർബാക്ക് ആമയെ ചെങ്കടലിൽ കണ്ടെത്തി
'മാതളനാരങ്ങയ്ക്കും തണ്ണിമത്തനും പ്രവേശനമില്ല, പക്ഷേ ഭീകരർ കണ്ടമാനം വരുന്നു, ചൈനയ്ക്കും നമ്മളെ വിശ്വാസമില്ല': വിദേശ നയം പാളിയെന്ന് പാക് നേതാവ്