​ഗാസയിലെ സർക്കാരിനെ പിരിച്ചുവിട്ട് ഹമാസ്, പലസ്തീനിയൻ സമിതിക്ക് അധികാരം കൈമാറും

Published : Jul 06, 2026, 09:52 PM IST
gaza government

Synopsis

അതേസമയം, മന്ത്രാലയങ്ങളും ഉദ്യോ​ഗസ്ഥരും തുടരുമെന്നാണ് അറിയിപ്പ്. സുരക്ഷയും ക്രമസമാധാനവും ഹമാസ് നിയന്ത്രിക്കും.

​​ഗാസ സിറ്റി: ​ഗാസയിലെ സർക്കാരിനെ പിരിച്ചുവിട്ട് ഹമാസ്. പലസ്തീനിയൻ സമിതിക്ക് അധികാരം കൈമാറും. ടെക്നോക്രാറ്റുകൾ അടങ്ങുന്നതാണ് ഈ സമിതി. ട്രംപിന്റെ സമാധാന പദ്ധതി അനുസരിച്ചാണ് നടപടി. അതേസമയം, മന്ത്രാലയങ്ങളും ഉദ്യോ​ഗസ്ഥരും തുടരുമെന്നാണ് അറിയിപ്പ്. സുരക്ഷയും ക്രമസമാധാനവും ഹമാസ് നിയന്ത്രിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഫ്ലൈദുബായ് വിമാനം തകർക്കാൻ കോ-പൈലറ്റ് പദ്ധതിയിട്ടത് ഗാസയിലെ ഇസ്രയേൽ സൈനിക നടപടികളോടുള്ള പ്രതികാരമായി': റിപ്പോർട്ട്
റഷ്യയിലെ ലാബിൽ യുവഗവേഷകയുടെ മരണം: ന്യൂമോണിക് പ്ലേഗ് മരണകാരണം? അതിവേഗം പടരാൻ സാധ്യതയെന്ന് അമേരിക്ക