പാം ബോണ്ടി പുറത്ത്; അറ്റോർണി ജനറൽ സ്ഥാനത്ത് നിന്നും നീക്കി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്; പ്രവർത്തനങ്ങളിലെ അതൃപ്തിയെ തുടർന്നാണ് നടപടി

Published : Apr 02, 2026, 11:31 PM IST
pam bondi

Synopsis

ജസ്റ്റിസ് വകുപ്പിന്റെ പ്രവർത്തനങ്ങളിലെ അതൃപ്തിയെ തുടർന്നാണ് പുറത്താക്കൽ. ട്രംപിന്റെ രാഷ്ട്രീയ എതിരാളികൾക്കെതിരെ കേസുകൾ വേഗത്തിലാക്കാത്തതിൽ ട്രംപിന് അതൃപ്തി ഉണ്ടായിരുന്നു.

ലണ്ടൻ: അമേരിക്കയുടെ അറ്റോർണി ജനറൽ പാം ബോണ്ടിയെ സ്ഥാനത്ത് നിന്ന് നീക്കി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജസ്റ്റിസ് വകുപ്പിന്റെ പ്രവർത്തനങ്ങളിലെ അതൃപ്തിയെ തുടർന്നാണ് പുറത്താക്കൽ. ട്രംപിന്റെ രാഷ്ട്രീയ എതിരാളികൾക്കെതിരെ കേസുകൾ വേഗത്തിലാക്കാത്തതിൽ ട്രംപിന് അതൃപ്തി ഉണ്ടായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമേരിക്കയ്ക്ക് കൊടുത്ത മുന്നറിയിപ്പ്? ബഹ്റൈനിലെ ആമസോൺ ഡാറ്റ സെൻ്റർ ആക്രമിച്ച് ഇറാൻ
അമേരിക്കയും ഇസ്രായേലും ഉടൻ യുദ്ധം നിർത്തണമെന്ന് അന്റോണിയോ ഗുട്ടെറസ്; ഹോർമുസിൽ പിടിമുറുക്കി പുതിയ നടപടിക്ക് ഇറാൻ, ആശങ്ക അറിയിച്ച് ഇന്ത്യ