തൂക്കുപാലം തകര്‍ന്ന് വിനോദസഞ്ചാരികള്‍ ജലാശയത്തില്‍ വീണു- വീഡിയോ

Published : Apr 11, 2019, 05:26 PM ISTUpdated : Apr 11, 2019, 11:55 PM IST
തൂക്കുപാലം തകര്‍ന്ന്  വിനോദസഞ്ചാരികള്‍ ജലാശയത്തില്‍ വീണു- വീഡിയോ

Synopsis

ജിയങ്‌സു പ്രവിശ്യയിലാണ്‌ സുയിനിങ്‌ മേഖലയിലാണ്‌ ആളുകള്‍ തിങ്ങി നിറഞ്ഞതോടെ തടി കൊണ്ടുള്ള തൂക്കുപാലം തകര്‍ന്നുവീണത്‌

ബെയ്‌ജിങ്‌: ചൈനയില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തില്‍ വിനോദസഞ്ചാരികള്‍ വെള്ളത്തില്‍ വീണു. ജിയങ്‌സു പ്രവിശ്യയിലാണ്‌ സുയിനിങ്‌ മേഖലയിലാണ്‌ ആളുകള്‍ തിങ്ങി നിറഞ്ഞതോടെ തടി കൊണ്ടും വല കൊണ്ടുമുള്ള തൂക്കുപാലം തകര്‍ന്നുവീണത്‌. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് ഷാങ്‌ഹായിസ്റ്റ്‌  റിപ്പോര്‍ട്ട്‌ ചെയ്‌തു.

പാലം തകരുന്നതിന്‍റെ ദൃശ്യങ്ങള്‍ ചൈനയിലെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. താങ്ങാവുന്നതിലും അധികം ആളുകള്‍ കയറിയതോടെ പാലം അങ്ങോട്ടും ഇങ്ങോട്ടും ആടി തകര്‍ന്ന് വീഴുകയായിരുന്നു. പന്ത്രണ്ടോളം ആളുകളാണ്‌ വെള്ളത്തില്‍ വീണത്‌.

PREV
click me!

Recommended Stories

ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം
ദാരുണം, വീട്ടിൽ വളർത്തിയ പിറ്റ് ബുള്ളുകളുടെ ആക്രമണത്തിൽ മുത്തശ്ശനും 3 മാസം മാത്രം പ്രായമുള്ള പേരക്കുട്ടിയും യുഎസിൽ കൊല്ലപ്പെട്ടു