യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: പരാജയകാരണം ഇറാൻ യുദ്ധമെന്ന് ജെ ഡി വാൻസ്; വാൻസിന്റെ വിലയിരുത്തൽ ശരിവെച്ച് ട്രംപ്

Published : Nov 05, 2026, 07:05 AM IST
trump and vance

Synopsis

2024ൽ ട്രംപിനെ പിന്തുണച്ച വോട്ടർമാർ പാർട്ടിയെ കൈവിട്ടെന്നും വാൻസ് ചൂണ്ടിക്കാട്ടുന്നു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ മാറ്റാൻ ആലോചിക്കുന്നതായി റിപ്പോർട്ട് പുറത്തുവരുന്നുണ്ട്.

വാഷിം​ഗ്ടൺ: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിലെ പരാജയകാരണം ഇറാൻ യുദ്ധമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. വാൻസിന്റെ വിലയിരുത്തൽ ശരിവെച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതേ സമയം സൈനിക നടപടിയിൽ തനിക്ക് ഖേദമില്ലെന്നും ട്രംപ് പ്രതികരിച്ചു. വോട്ടെണ്ണൽ തുടരുമ്പോൾ പ്രതിനിധിസഭയിലും സെനറ്റിലും ഡെമോക്രാറ്റുകളുടെ സീറ്റ് നേട്ടം വർധിക്കുന്ന സാഹചര്യമാണുള്ളത്. 2024ൽ ട്രംപിനെ പിന്തുണച്ച വോട്ടർമാർ പാർട്ടിയെ കൈവിട്ടെന്നും വാൻസ് ചൂണ്ടിക്കാട്ടുന്നു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ മാറ്റാൻ ആലോചിക്കുന്നതായി റിപ്പോർട്ട് പുറത്തുവരുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഹബീബി’, ‘ബ്ലൂ വേവ് 2026’; അമേരിക്കയിൽ ഗൂഗിൾ തിരച്ചിലുകളിൽ ഇടംപിടിച്ച് തെരഞ്ഞെടുപ്പ് വിശേഷങ്ങൾ!
ഇസ്രയേലി - അറബ് വംശജർക്കെതിരെ നെതന്യാഹു; ലക്ഷ്യം ജൂത - അറബ് സഖ്യ സാധ്യത ഇല്ലാതാക്കുകയോ?