ഇംപീച്ച്മെന്‍റ് നടപടികളുമായി സഹകരിക്കില്ലെന്ന് ട്രംപ്

Published : Oct 09, 2019, 06:47 AM ISTUpdated : Oct 09, 2019, 07:10 AM IST
ഇംപീച്ച്മെന്‍റ് നടപടികളുമായി സഹകരിക്കില്ലെന്ന് ട്രംപ്

Synopsis

പ്രതിപക്ഷത്തിന്‍റെ നടപടി പക്ഷപാതപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് അന്വേഷണസമിതിക്ക് നല്‍കിയ കത്തില്‍ വൈറ്റ് ഹൗസ് വ്യക്തമാക്കി

ന്യൂയോര്‍ക്ക്: ഇംപീച്ച്മെന്‍റ് നടപടികളുമായി ബന്ധപ്പെട്ട അന്വേഷണത്തോട് സഹകരിക്കില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. പ്രതിപക്ഷത്തിന്‍റെ നടപടി പക്ഷപാതപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് അന്വേഷണസമിതിക്ക് നല്‍കിയ കത്തില്‍ വൈറ്റ് ഹൗസ് വ്യക്തമാക്കി. ട്രംപിനെതിരായ വാർത്ത പുറത്തുകൊണ്ടുവരികയും പരാതി നല്‍കുകയും ചെയ്ത വ്യക്തിയുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തുകയെന്നതും വെല്ലുവിളിയായിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബോണ്ടി വെടിവയ്പിലെ അക്രമികളിലൊരാൾ ഇന്ത്യക്കാരനെന്ന് റിപ്പോർട്ട്, നവംബറിൽ ഫിലിപ്പീൻസിലെത്തിയതും ഇന്ത്യൻ പാസ്പോർട്ടിൽ
1700കളിൽ നിന്ന് തിരികെ വന്നൊരു വാക്ക്! സർവ്വം 'ചെളി' മയമായ എഐ ലോകം: മെറിയം-വെബ്സ്റ്ററിന്‍റെ ഈ വർഷത്തെ വാക്ക് 'സ്ലോപ്പ്'