ലുംഗി എന്‍ഗിഡിക്ക് പകരം ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍

Published : Apr 03, 2019, 05:58 PM ISTUpdated : Apr 03, 2019, 06:04 PM IST
ലുംഗി എന്‍ഗിഡിക്ക് പകരം ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍

Synopsis

ന്യൂസിലന്‍ഡ് പേസര്‍ സ്‌കോട്ട് കുഗെയ്ജിന്‍ ചെന്നൈയിലെത്തി. പരിക്കേറ്റ ചെന്നൈ സൂപ്പര്‍ കിങ്‌സ് പേസര്‍ ലുംഗി എന്‍ഗിഡിക്ക് പകരക്കാരനായിട്ടാണ് കുഗെയ്ജിന്‍ എത്തുന്നത്.

ചെന്നൈ: ന്യൂസിലന്‍ഡ് പേസര്‍ സ്‌കോട്ട് കുഗെയ്ജിന്‍ ചെന്നൈയിലെത്തി. പരിക്കേറ്റ ചെന്നൈ സൂപ്പര്‍ കിങ്‌സ് പേസര്‍ ലുംഗി എന്‍ഗിഡിക്ക് പകരക്കാരനായിട്ടാണ് കുഗെയ്ജിന്‍ എത്തുന്നത്. കിങ്‌സ് ഇലവന്‍ പഞ്ചാബുമായുള്ള ചെന്നൈയുടെ അടുത്ത അടുത്ത ഹോം മാച്ചില്‍ താരമുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.

ഈ വര്‍ഷം ജനുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് താരം അരങ്ങേറ്റം കുറിച്ചത്. ഇന്ത്യക്കെതിരെ നടന്ന മൂന്ന് ടി20യിലും താരമുണ്ടായിരുന്നു. ഇതുവരെ നാല് ടി20കളും രണ്ട് ഏകദിനങ്ങളും ന്യൂസിലന്‍ഡിനായി കളിച്ചു. പന്തെറിയുന്നതിനോടൊപ്പം ബാറ്റുക്കൊണ്ടും തിളങ്ങാന്‍ താരത്തിന് സാധിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍