ഐപിഎല്‍: ഡല്‍ഹി കാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സിന് ടോസ്; വില്യംസണ്‍ തിരിച്ചെത്തി

Published : Apr 14, 2019, 07:46 PM IST
ഐപിഎല്‍: ഡല്‍ഹി കാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സിന് ടോസ്; വില്യംസണ്‍ തിരിച്ചെത്തി

Synopsis

ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബൗളിങ് തെരഞ്ഞെടുത്തു. സണ്‍റൈസേഴ്‌സിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. പരിക്ക് കാരണം കഴിഞ്ഞ കുറച്ച മത്സരങ്ങള്‍ നഷ്ടമായ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

ഹൈദരാബാദ്: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബൗളിങ് തെരഞ്ഞെടുത്തു. സണ്‍റൈസേഴ്‌സിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. പരിക്ക് കാരണം കഴിഞ്ഞ കുറച്ച മത്സരങ്ങള്‍ നഷ്ടമായ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ആറ് മത്സരങ്ങളില്‍ ആറ് പോയിന്റുമായി ആറാം സ്ഥാനത്താണ് ഹൈദരബാദ്. ഇന്ന് വിജയിച്ചാല്‍ പോയിന്റ് നില മെച്ചപ്പെടുത്താനുള്ള അവസരമുണ്ട്. ഏഴ് മത്സരങ്ങള്‍ കളിച്ച ഡല്‍ഹി എട്ട് പോയിന്റോടെ നാലാമതുണ്ട്.  

ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, കോളിന്‍ മണ്‍റോ, ശ്രേയാസ് അയ്യര്‍ (ക്യാപ്റ്റന്‍), ഋഷഭ് പന്ത്, ക്രിസ് മോറിസ്, അക്‌സര്‍ പട്ടേല്‍, അമിത് മിശ്ര, കീമോ പോള്‍, കഗിസോ റബാദ, ഇശാന്ത് ശര്‍മ. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, റിക്കി ഭുയി, ദീപക് ഹൂഡ, റാഷിദ് ഖാന്‍, അഭിഷേക് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ, ഖലീല്‍ അഹമ്മദ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ചെന്നൈയെ സഞ്‌ജു നയിക്കട്ടെ, ക്യാപ്‌റ്റന്‍സി സച്ചിന്റെ ബാറ്റിംഗ്‌ ഫോമിനെയും ബാധിച്ചിരുന്നു, ഒരു മാറ്റം ഗുണം ചെയ്യും'- മുന്‍ ഇന്ത്യന്‍ താരങ്ങള്‍
ധോണിക്ക്‌ 3300 കോടിരൂപയുടെ ഓഹരി ചെന്നൈ നല്‍കുമോ? ഇതൊക്കെ എങ്ങനെ വിശ്വസിക്കും