
മുംബൈ: മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നേരില്‍കണ്ട സന്തോഷത്തില്‍ പൊട്ടികരഞ്ഞ് ആരാധകന്‍. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള മത്സരത്തിന് ശേഷമാണ് സംഭവം. ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ മിക്കപ്പോഴും ആരാധകര്‍ക്ക് താരങ്ങളുമായി സംസാരിക്കാനുള്ള അവസരം ഒരുക്കാറുണ്ട്. അങ്ങനെയൊരു അവസരത്തിലാണ് ആരാധകന്‍ രോഹിത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞത്. ഹിറ്റ്മാനെ കെട്ടിപ്പിടിച്ച ആരാധകന് സ്വയം നിയന്ത്രിക്കാനായില്ല. വീഡിയോ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!