വട്ടിയൂർക്കാവില്‍ തെരഞ്ഞെടുപ്പ് യോഗത്തിനിടെ എൽഡിഎഫ് - യുഡിഎഫ് വാക്കേറ്റം

Published : Oct 15, 2019, 08:44 PM IST
വട്ടിയൂർക്കാവില്‍ തെരഞ്ഞെടുപ്പ് യോഗത്തിനിടെ എൽഡിഎഫ് - യുഡിഎഫ് വാക്കേറ്റം

Synopsis

കുടപ്പനക്കുന്നിൽ യുഡിഎഫ് വാഹന ജാഥയ്ക്കിടെ എൽഡിഎഫിന്റെ പ്രസംഗം തടസപ്പെടുത്തി എന്നാരോപിച്ചായിരുന്നു വാക്കേറ്റം. 

തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ കുടപ്പനക്കുന്നിൽ യോഗത്തിനിടെ എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം. കാനം രാജേന്ദ്രന്‍റെ പ്രസംഗ വേദിക്ക് സമീപമായിരുന്നു തർക്കം. 

പ്രചാരണത്തിന്‍റെ ഭാഗമായി കുടപ്പനക്കുന്നിൽ കാനം രാജേന്ദ്രൻ പ്രസംഗിച്ചു കൊണ്ടിരുന്ന സമയത്തായിരുന്നു വാക്കേറ്റം. യുഡിഎഫ് വാഹന ജാഥയ്ക്കിടെ എൽഡിഎഫിന്റെ പ്രസംഗം തടസപ്പെടുത്തി എന്നാരോപിച്ചായിരുന്നു വാക്കേറ്റം. തുടര്‍ന്ന്, നേതാക്കളെത്തി പ്രവർത്തകരെ അനുനയിപ്പിച്ചു. 

PREV
click me!

Recommended Stories

പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തിലെ മുസ്ലീം സംഘടനകൾ
ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് നവംബര്‍ 30 മുതല്‍ അഞ്ച് ഘട്ടമായി: വോട്ടെണ്ണല്‍ ഡിസം.23-ന്