ധനലക്ഷ്മി DL 46 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരുകോടി രൂപ, അറിയാം ഫലം

Published : Apr 01, 2026, 03:12 PM IST
lottery

Synopsis

ധനലക്ഷ്മി DL 46 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. DZ 246443 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 46 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. DZ 246443 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ഭാ​ഗ്യശാലികൾക്ക് ലഭിക്കും. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.

ധനലക്ഷ്മി ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം - ഒരു കോടി രൂപ

DZ 246443

സമാശ്വാസ സമ്മാനം -5000 രൂപ

DN 246443

DO 246443

DP 246443

DR 246443

DS 246443

DT 246443

DU 246443

DV 246443

DW 246443

DX 246443

DY 246443

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

DU 885082

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

1098 1541 2684 2708 2799 3158 3231 3406 4474 5094 5105 5149 7195 7304 7425 7575 7840 8261 9637

നാലാം സമ്മാനം - 5,000 രൂപ

അഞ്ചാം സമ്മാനം - 2,000 രൂപ

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

PREV
Read more Articles on
click me!

Recommended Stories

മാർച്ച് മാസത്തെ അവസാന ഭാ​ഗ്യശാലി ആര് ? അറിയാം സ്ത്രീ ശക്തി SS 513 ലോട്ടറി ഫലം
ഇത്തവണത്തെ സമ്മർ ബംപർ ഒന്നാം സമ്മാനം 10 കോടി രൂപ പരപ്പനങ്ങാടി സ്വദേശിക്ക്!