
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര BT-19 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. BG 904272 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://keralalotteries.com/ൽ ഫലം ലഭ്യമാകും. 12 സീരീസുകളിലായിട്ട് 108 ലക്ഷം ടിക്കറ്റുകളാണ് ഓരോ ആഴ്ചയും വിൽക്കുക. ടിക്കറ്റ് വില 50 രൂപ മാത്രമാണ്.
പൂർണ ഫലം അറിയാം
ഒന്നാം സമ്മാനം- ഒരുകോടി രൂപ
BG 904272
സമാശ്വാസ സമ്മാനം 5000 രൂപ
BA 904272
BB 904272
BC 904272
BD 904272
BE 904272
BF 904272
BH 904272
BJ 904272
BK 904272
BL 904272
BM 904272
രണ്ടാം സമ്മാനം 30,000,00
BJ 142101
മൂന്നാം സമ്മാനം 500000
BG 683663
നാലാം സമ്മാനം 5000 രൂപ
0693 0836 1120 1701 2269 2652 2909 3265 4662 5342 6357 6775 7195 8884 8937 8949 9021 9024 9057 9202
അഞ്ചാം സമ്മാനം 2000 രൂപ
1048 4491 7025 7485 7903 8993
ആറാം സമ്മാനം 1000 രൂപ
0185 0706 0810 0850 0905 0983 1061 1642 2452 2465 2474 4177 4208 4742 5009 5563 5813 5902 6093 6171 6265 7079 7558 8164 8351 8387 8675 8744 9158 9727
ഏഴാം സമ്മാനം 500 രൂപ
0010 0018 0035 0113 0247 0306 0322 0430 0523 0568 0595 0887 1034 1895 2008 2058 2135 2213 2532 2716 2770 2842 2940 2968 3073 3161 3244 3351 3549 3559 3616 3777 3786 3847 3944 4069 4802 5154 5657 5849 5904 5951 6052 6109 6420 6480 6710 6738 6790 6948 6978 7184 7203 7317 7327 7334 7351 7445 7486 7515 7516 7575 7753 7956 8064 8415 8751 9062 9078 9142 9320 9335 9418 9774 9923 9990
എട്ടാം സമ്മാനം 200 രൂപ
ഒന്‍പതാം സമ്മാനം 100 രൂപ