
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര BT-20 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒരു കോടി രൂപയാണ് ഭാഗ്യതാരയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും.
ഒന്നാം സമ്മാനം
BV 325688 എന്ന നമ്പറിനാണ് ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്.
സമാശ്വാസ സമ്മാനം(5000)
BN 325688
BO 325688
BP 325688
BR 325688
BS 325688
BT 325688
BU 325688
BW 325688
BX 325688
BY 325688
BZ 325688
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
BR 921436
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
BT 253598
നാലാം സമ്മാനം - 5,000 രൂപ
0822 1681 1759 2204 2451 3525 4325 4830 4888 5000 5734 5808 5816 6089 6515 6757 6872 7193 9355 9886
അഞ്ചാം സമ്മാനം - 2,000 രൂപ
2964 3212 4641 9311 9425 9938