ധനലക്ഷ്മി DL 38 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 38 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. DW 314235 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ഭാ​ഗ്യശാലികൾക്ക് ലഭിക്കും. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

ധനലക്ഷ്മി ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം - ഒരു കോടി രൂപ

DW 314235 (NEYYATTINKARA)

സമാശ്വാസ സമ്മാനം -5000 രൂപ

DN 314235

DO 314235

DP 314235

DR 314235

DS 314235

DT 314235

DU 314235

DV 314235

DX 314235

DY 314235

DZ 314235

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

DS 826838 (ALAPPUZHA)

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

DN 286139 (KAYAMKULAM)

നാലാം സമ്മാനം - 5,000 രൂപ

0851 1403 1610 2911 3324 3495 3556 3643 3812 3853 3910 3993 4608 4646 5093 5633 6036 6653 9816

അഞ്ചാം സമ്മാനം - 2,000 രൂപ

0056 3047 4027 4160 5293 6503

ആറാം സമ്മാനം - 1,000 രൂപ

0386 0549 0605 0626 1153 1536 1694 1783 1910 2204 2228 3128 3726 4031 4290 6106 6296 6508 6706 6793 6915 7351 8098 8425 9380

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming