Kerala Lottery Result: സ്ത്രീ ശക്തി SS- 328 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

Published : Aug 30, 2022, 03:15 PM ISTUpdated : Aug 30, 2022, 04:02 PM IST
Kerala Lottery Result: സ്ത്രീ ശക്തി SS- 328 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

Synopsis

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-328 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

SO 456957

2nd Prize  (10 Lakhs)

SN 757969

3rd Prize Rs.5,000/-

0810  0855  1452  1990  2320  2333  3319  3728  4504  4997  5393  7190  8165  8811  9485  9597  9635  9679

4th Prize Rs.2,000/-

0780  2617  2994  3868  3871  4542  5023  5758  8348  9937

5th Prize Rs.1,000/-

0464  0829  0933  2019  2770  3008  3018  4368  4805  5006  5364  5840  6047  6367  6629  6632  7134  7513  7519  8626

6th Prize Rs.500/-

0097  0111  0588  0619  0673  0909  0937  1518  1677  1878  2186  2273  2314  2905  3085  3344  3475  3556  3924  3972  4121  4454  4716  4774  4830  5541  5756  5891  6436  7311  7426  7467  7696  7789  7843  7844  8070  8248  8323  8325  8678  8897  9109  9145  9267  9321  9384  9592  9805  9827  9869  9939

7th Prize Rs.200/-

0367  0837  1058  1308  1581  1600  1627  1703  1826  2014  2094  2426  2516  2709  2900  2954  3055  3061  3259  3451  3570  3642  3660  3996  4097  4105  4456  4587  4912  5379  5605  5924  6137  6814  7159  7438  7451  7798  7912  7979  8398  8596  8655  9334  9723

8th Prize Rs.100/-

0028  0254  0406  0472  0520  0543  0577  0584  0758  0766  0775  0832  0914  0931  0945  1195  1211  1259  1277  1341  1425  1813  1890  1905  1977  1997  2022  2064  2215  2243  2269  2302  2362  2460  2591  2620  2686  2907  2934  2946  2995  3005  3129  3311  3324  3363  3368  3554  3577  3589  3597  3751  3903  4069  4153  4169  4185  4248  4351  4408  4412  4555  4741  4825  4905  4921  5155  5235  5378  5431  5498  5506  5528  5619  5643  5757  5771  5885  5931  5957  5974  6062  6136  6319  6355  6478  6585  6597  6743  6889  7053  7131  7479  7614  7627  7647  7665  7755  7765  8018  8069  8234  8506  8510  8522  8757  8913  8956  9114  9185  9220  9296  9328  9345  9398  9551  9585  9618  9633  9664  9699  9735  9773  9807  9909  9967

 

PREV
Read more Articles on
click me!

Recommended Stories

ഭാ​ഗ്യാന്വേഷികളുടെ ശ്രദ്ധയ്ക്ക്..; ലോട്ടറി നറുക്കെടുപ്പ് തീയതികളിൽ മാറ്റം
Bhagyathara BT.32 lottery result: 50 രൂപ മുടക്കിയോ ? എങ്കിൽ കീശയിൽ ഒരുകോടി രൂപ ! അറിയാം ഭാ​ഗ്യതാര BT 32 ലോട്ടറി ഫലം