Kerala lottery Result: Win Win W 650 : ഭാ​ഗ്യശാലിക്ക് 75ലക്ഷം; വിൻ വിൻ W 650 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Web Desk   | Asianet News
Published : Jan 10, 2022, 09:34 AM IST
Kerala lottery Result: Win Win W 650 : ഭാ​ഗ്യശാലിക്ക് 75ലക്ഷം; വിൻ വിൻ W 650 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Synopsis

ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ KR-531 ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം KX 302800 എന്ന നമ്പറിനാണ് ലഭിച്ചത്. ഇരിഞ്ഞാലക്കുടയിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിൻ്റെ എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ(Win Win W 650 Lottery Result) ലോട്ടറിയുടെ(lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും(Kerala lottery result 2022). മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. വിൻ വിൻ ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.‌

അതേസമയം, ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ KR-531 ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം KX 302800 എന്ന നമ്പറിനാണ് ലഭിച്ചത്. ഇരിഞ്ഞാലക്കുടയിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം KZ 653047 എന്ന നമ്പറിനാണ് ലഭിച്ചത്. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി(lottery) ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

PREV
Read more Articles on
click me!

Recommended Stories

പൊന്നനാണ് പൊന്നേ താരം, തൂക്കിയത് 12 കോടി! വിഷു ബമ്പർ ലോട്ടറിയടിച്ച ഭാ​ഗ്യവാനെ കണ്ടെത്തി, വിശേഷങ്ങൾ അറിയാം
12 കോടിയുടെ ഭാഗ്യശാലിയെ കിട്ടി, ഇക്കുറി ഭാഗ്യം കൊല്ലത്തേക്ക്, വിഷു ബമ്പര്‍ നറുക്കെടുത്തു, സര്‍പ്രൈസ്!