പത്താം ക്ലാസ് വിദ്യാർഥിയെ കാണാനില്ല, പൊലീസും വനം വകുപ്പും ചേർന്ന് തെരച്ചിൽ നടത്തുന്നു

Published : Oct 02, 2025, 11:27 PM ISTUpdated : Oct 02, 2025, 11:30 PM IST
Student missing case

Synopsis

തൃശ്ശൂര്‍ അതിരപ്പിള്ളി വെറ്റിലപ്പാറയിൽ വിദ്യാർഥിയെ കാണാനില്ല. പത്താം ക്ലാസ് വിദ്യാർഥി അച്ചുവിനെയാണ് കാണാതായത്.

തൃശ്ശൂര്‍: തൃശ്ശൂര്‍ അതിരപ്പിള്ളി വെറ്റിലപ്പാറയിൽ വിദ്യാർഥിയെ കാണാനില്ല. പത്താം ക്ലാസ് വിദ്യാർഥി സച്ചുവിനെയാണ് കാണാതായത്. വെള്ളിക്കുളങ്ങര ശാസ്താപുവ്വം ഉന്നതിയിലെ രാജന്റെ മകനാണ് സച്ചു 15 വയസുകാരനാണ്. ഉച്ച മുതൽ വെറ്റിലപാറ ട്രൈബൽ ഹോസ്റ്റലിൽ നിന്നുമാണ് കുട്ടിയെ കാണാതായത്. കുട്ടിയെ കണ്ടെത്തുന്നതിനായി പൊലീസും വനം വകുപ്പും ചേർന്ന് തെരച്ചിൽ നടത്തുന്നുണ്ട്. ഈ കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ 7907438094 (റേഞ്ച് ഫോറെസ്റ്റ് ഓഫീസർ പരിയാരം), 9446497114 (ഡിവിഷൻ കോർഡിനേറ്റർ വാഴച്ചാൽ FDA), 9446417176 (ഡിവിഷൻ കോർഡിനേറ്റർ ചാലക്കുടിFDA) എന്ന നമ്പറിൽ വിവരം അറിയിക്കുക. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംഗീതത്തിലും മതവിദ്വേഷം പടർത്താനുള്ള ആർഎസ്എസ് നീക്കത്തെ കേരളം ചെറുക്കും, നന്ദഗോവിന്ദം ഭജൻസിന്‍റെ ക്ഷേത്രത്തിലെ ക്രിസ്ത്യൻ പാട്ടിന് പിന്തുണയുമായി കെ സി
'അത് പ്രായോഗികമല്ല', മതാചാരങ്ങളിലെ സർക്കാര്‍ ഇടപെടലിന് പൊതു മാർഗ്ഗനിർദേശം പുറപ്പെടുവിക്കാനാകില്ലെന്ന് സുപ്രീം കോടതി