വീട്ടിലേക്കുള്ള യാത്ര നിഷേധിച്ചു; പോക്സോ അതിജീവിതകളുൾപ്പെടെ നിർഭയയിൽ നിന്നും പെൺകുട്ടികൾ ചാടി, കണ്ടെത്തി

Published : Jul 13, 2024, 12:46 PM ISTUpdated : Jul 13, 2024, 12:52 PM IST
വീട്ടിലേക്കുള്ള യാത്ര നിഷേധിച്ചു; പോക്സോ അതിജീവിതകളുൾപ്പെടെ നിർഭയയിൽ നിന്നും പെൺകുട്ടികൾ ചാടി, കണ്ടെത്തി

Synopsis

കുട്ടികൾ ഏറെ നാളായി വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോടതി ഉത്തരവ് പ്രകാരം നിർഭയ കേന്ദ്രത്തിൽ പാർപ്പിക്കേണ്ടതിനാൽ അതിന് കഴിഞ്ഞില്ല.

പാലക്കാട്: നിർഭയാ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ19 പെൺകുട്ടികളെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി. പാലക്കാട് കൂട്ടുപാതയിലുള്ള സർക്കാർ നിർഭയ കേ ന്ദ്രത്തിൽ നിന്നാണ്  പെണ്‍കുട്ടികൾ ഇന്നലെ രാത്രി 8.30ന് ചാടിപ്പോയത്. ഇ വരിൽ പോക്സോ കേസ് അതിജീവിതകളും ഉൾപ്പെട്ടിരുന്നു . എന്നാൽ പെണ്‍കുട്ടികൾക്കായി അ ന്വേഷണം വ്യാപിപ്പിച്ചതോടെ രാത്രി പത്തരയോടെ ഇവരെ  കണ്ടെത്തുകയായിരുന്നു.  14 പേരെ കൂട്ടുപാത യിൽ നിന്നും  5 പേരെ കല്ലെ  പ്പുള്ളിയിൽ നിന്നുമാണ് കണ്ടെത്തിയത്. കുട്ടികൾ ഏ റെ നാളായി  വീട്ടിൽ പോകണമെന്ന്  ആവശ്യപ്പെട്ടിരുന്നു. എന്നാൽ  കോടതി ഉത്തരവ് പ്രകാരം നിർഭയ കേന്ദ്രത്തി ൽ  പാർപ്പിക്കേണ്ടതിനാൽ അധികൃതർക്ക് അതിന്  കഴിഞ്ഞിരുന്നി ല്ല. ചാടിപ്പോയ  കുട്ടികളെ താൽക്കാലിക കേന്ദ്രത്തിലേക്ക് മാറ്റി. അതേസമയം,  ജില്ലാ കളക്ടർ  എത്തി കുട്ടികളോട് സം സാരിച്ച ശേഷം മാത്രമായിരിക്കും തുടർ നടപടിയുണ്ടാവുക.   

ഒന്നല്ല, രണ്ടല്ല, കുടുങ്ങിയത് 27 വാഹനങ്ങൾ; ഓഫ് റോഡ് ട്രക്കിങിന് പോയ വാഹനങ്ങള്‍ മലയ്ക്ക് മുകളില്‍ കുടുങ്ങി

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായി വിജയൻ ആറാണ് മഹാരാജാവോ? വികസനം എത്താത്ത നാടാണ് ധര്‍മ്മടമെന്ന് രാജീവ് ചന്ദ്രശേഖര്‍
ലിയോയുടേയും നൈലയുടേയും കുഞ്ഞുങ്ങൾക്ക് പേരിടാനെത്തി മന്ത്രി, മൃഗശാലയിലെ സിംഹക്കുട്ടികൾക്ക് സിംബ, സൂരി എന്ന് പേര് വിളിച്ചു