വിതുരയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ യുവാക്കൾ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു

Published : Jan 31, 2022, 01:40 PM IST
വിതുരയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ യുവാക്കൾ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു

Synopsis

തിരുവനന്തപുരം ജില്ലയിലെ വിതുര ആദിവാസി കോളനിയിലാണ് സംഭവം. രണ്ട് പെൺകുട്ടികളാണ് വീണ്ടും പീഡനത്തിരയായത്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത സഹോദരികളായ പെൺകുട്ടികളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പരാതി. തിരുവനന്തപുരം ജില്ലയിലെ വിതുര ആദിവാസി കോളനിയിലാണ് സംഭവം. രണ്ട് പെൺകുട്ടികളാണ് വീണ്ടും പീഡനത്തിരയായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിനോദ്, ശരത് എന്നീ പ്രതികളെയാണ് വിതുര പൊലീസ് പിടികൂടിയത്. സഹോദരിമാരെ പ്രതികൾ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ന്നാ പിന്നെ ഗണേഷ് കുമാർ കേസ് കൊടുക്കട്ടെ', വെല്ലുവിളിച്ച് സുകുമാരൻ നായർ; പത്തനാപുരം താലൂക്ക് യൂണിയൻ പിരിച്ചുവിട്ടതിൽ ചട്ടലംഘനമെന്ന ആരോപണമടക്കം തള്ളി
കുട്ടിയുടെ ജീവൻപോലും അപകടപ്പെടുത്തുന്ന ബുള്ളറ്റ് യാത്ര, നിയമങ്ങൾ കാറ്റിൽ പറത്തി യുവാവ്; ഹെല്‍മെറ്റും ധരിച്ചില്ല