തിരുവനന്തപുരത്തും കണ്ണൂരിലും ലഹരിമരുന്ന് വേട്ട, രണ്ട് പേർ പിടിയിൽ

Published : Jul 16, 2022, 01:01 PM IST
തിരുവനന്തപുരത്തും കണ്ണൂരിലും ലഹരിമരുന്ന് വേട്ട, രണ്ട് പേർ പിടിയിൽ

Synopsis

വെഞ്ഞാറമൂട്ടിൽ നിന്ന് പിടികൂടിയത് 210 കിലോ കഞ്ചാവ്, കണ്ണൂരിൽ 10.5 ഗ്രാം എംഡിഎംഎ പിടികൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടിടത്ത് ലഹരിമരുന്ന് വേട്ട. തിരുവനന്തപുരത്ത് വീട്ടിൽ സൂക്ഷിച്ച കഞ്ചാവും കണ്ണൂരിൽ എംഡിഎംഎയുമാണ് പിടികൂടിയത്. തിരുവനന്തപുരത്ത് വെഞ്ഞാറമൂട്ടിൽ പൊലീസ് സ്റ്റേഷന് പിന്നിലെ വീട്ടിൽ നിന്നാണ് ക‌ഞ്ചാവ് പിടികൂടിയത്. 210 കിലോ കഞ്ചാവ് ഇവിടെ നിന്ന് പിടിച്ചെടുത്തു. ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (DANSAF)റൂറൽ വിഭാഗമാണ് കഞ്ചാവ് പിടികൂടിയത്. ക‌ഞ്ചാവ് സൂക്ഷിച്ച കിഷോർ എന്നയാളെ കസ്റ്റഡിയിലെടുത്തു. 

കണ്ണൂരിൽ 10.5 ഗ്രാം എംഡിഎംഎ (MDMA) ആണ്  പിടികൂടിയത്. ബർണശ്ശേരി സ്വദേശി സഞ്ജു വിൽഫ്രഡിന് പൊലീസ്  അറസ്റ്റ് ചെയ്തു. ടൗൺ എസ്ഐ, സി.എച്ച്.നസീബും സംഘവുമാണ് പ്രതിയെ പിടികൂടിയത്. 



 

PREV
Read more Articles on
click me!

Recommended Stories

ശശി തരൂരിന് സവര്‍ക്കര്‍ പുരസ്കാരം; ചോദ്യത്തോട് പ്രതികരിക്കാതെ കൈകൂപ്പി തൊഴുത് വിഡി സതീശൻ, രാഹുലിന്‍റെ ജാമ്യത്തിൽ മറുപടി
ചിത്രപ്രിയ കഴിഞ്ഞ ശനിയാഴ്ച വീട്ടിൽ നിന്നിറങ്ങിയത് കടയിലേക്കെന്ന് പറഞ്ഞ്, പിന്നീട് കണ്ടെത്തിയത് ഒഴിഞ്ഞ പറമ്പിൽ മൃതദേഹം