ലോക്ക്ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2271 കേസുകള്‍, 2256 അറസ്റ്റ്, പിടിച്ചെടുത്തത് 1640 വാഹനങ്ങള്‍

Web Desk   | Asianet News
Published : Apr 19, 2020, 08:34 PM ISTUpdated : Apr 19, 2020, 09:40 PM IST
ലോക്ക്ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2271 കേസുകള്‍, 2256 അറസ്റ്റ്, പിടിച്ചെടുത്തത് 1640 വാഹനങ്ങള്‍

Synopsis

2256 പേരെ അറസ്റ്റ് ചെയ്യുകയും 1640 വാഹനങ്ങൾ  പിടിച്ചെടുക്കുകയും ചെയ്തു.

തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗൺ നി​ർദ്ദേശങ്ങൾ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2271 പേര്‍ക്കെതിരെ കേസെടുത്തു. 2256 പേരെ അറസ്റ്റ് ചെയ്യുകയും 1640 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കുകൾ ചുവടെ(കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍).

തിരുവനന്തപുരം സിറ്റി - 63, 59, 39

തിരുവനന്തപുരം റൂറല്‍ - 384, 383, 277

കൊല്ലം സിറ്റി - 236, 236, 203

കൊല്ലം റൂറല്‍ - 218, 220, 211

പത്തനംതിട്ട - 228, 228, 193

ആലപ്പുഴ- 54, 63, 32

കോട്ടയം - 36, 60, 7 

ഇടുക്കി - 122, 52, 25

എറണാകുളം സിറ്റി - 71, 81, 57

എറണാകുളം റൂറല്‍ - 153, 116, 78

തൃശൂര്‍ സിറ്റി - 106, 135, 82

തൃശൂര്‍ റൂറല്‍ - 108, 125, 76

പാലക്കാട് - 76, 104, 59

മലപ്പുറം - 66, 109, 51

കോഴിക്കോട് സിറ്റി - 75, 75, 71

കോഴിക്കോട് റൂറല്‍ - 60, 65, 28

വയനാട് - 70, 11, 53

കണ്ണൂര്‍ - 126, 126, 92

കാസര്‍ഗോഡ് - 19, 8, 6

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, സ്റ്റോപ്പിലുമിറക്കിയില്ല; കെഎസ്ആര്‍ടിസി ബസിന് 30,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍
കരിങ്കാളി ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിയവർ തമ്മിൽ സംഘർഷം, രണ്ട് പേർക്ക് വെട്ടേറ്റു, ഒരാൾ അറസ്റ്റിൽ, പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം