തിരുവനന്തപുരത്ത് 23കാരിയെ പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

Published : May 08, 2026, 06:34 PM IST
sexual assault case

Synopsis

തിരുവനന്തപുരം കഴക്കൂട്ടത്ത് 23 കാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. കഴക്കൂട്ടം, കൽപ്പന ബ്രാഞ്ച് സെക്രട്ടറിയായ റിബ്സൺ ആണ് അറസ്റ്റിലായത്.

തിരുവനന്തപുരം: സിപിഎം ബ്രാഞ്ച് സെക്രട്ടറി ബലാൽസംഘ കേസിൽ പിടിയിൽ. തിരുവനന്തപുരം കഴക്കൂട്ടത്ത് 23 കാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. കഴക്കൂട്ടം, കൽപ്പന ബ്രാഞ്ച് സെക്രട്ടറിയായ റിബ്സൺ ആണ് അറസ്റ്റിലായത്. സ്പായിൽ വച്ചായിരുന്നു യുവതിയെ പീഡിപ്പിച്ചത്. സംഭവത്തിൽ സ്പാ നടത്തിയിരുന്ന ആലപ്പുഴ സ്വദേശിനിയും പിടിയിലായി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്ത്രീകൾക്ക് സൗജന്യ യാത്ര; പ്രാഥമിക നടപടികൾ തുടങ്ങി കെഎസ്ആർടിസി, നാളെ മുതൽ ടിക്കറ്റിൽ ലിംഗഭേദം രേഖപ്പെടുത്തും
'മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ ഓർക്കണമായിരുന്നു, അവസരം കിട്ടിയപ്പോൾ ജനം താങ്ങി'; പ്രതിഭക്കെതിരെ വെള്ളാപ്പള്ളി