പാലക്കാട് വീട്ടിൽ സൂക്ഷിച്ചിരുന്ന 2500 ലിറ്റർ സ്പിരിറ്റ് പിടികൂടി, പ്രതിയുടെ പിതാവ് എക്സൈസ് കസ്റ്റഡിയിൽ

Published : Aug 04, 2021, 09:26 PM IST
പാലക്കാട് വീട്ടിൽ സൂക്ഷിച്ചിരുന്ന 2500 ലിറ്റർ സ്പിരിറ്റ് പിടികൂടി, പ്രതിയുടെ പിതാവ് എക്സൈസ് കസ്റ്റഡിയിൽ

Synopsis

സംഭവത്തിൽ ഇയാളുടെ പിതാവിനെ എക്സൈസ് കസ്റ്റഡിയിലെടുത്തു. അജിയെ എക്സൈസ് തിരയുകയാണ്

പാലക്കാട്: തൃത്താലയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 2500 ലിറ്റർ സ്പിരിറ്റ് പിടികൂടി. കൂറ്റനാട് സ്വദേശി അജിയുടെ വീട്ടിൽ നിന്നാണ് സ്പിരിറ്റ് കണ്ടെത്തിയത്. സംഭവത്തിൽ ഇയാളുടെ പിതാവിനെ എക്സൈസ് കസ്റ്റഡിയിലെടുത്തു. അജിയെ എക്സൈസ് തിരയുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അട്ടപ്പാടിയിലെ കർഷകന്‍റെ ആത്മഹത്യ; രേഖയില്‍ മാറ്റം വരുത്തി, കൃഷ്ണസ്വാമി ഭൂമി വിറ്റിട്ടില്ല, അന്വേഷണ വിവരങ്ങൾ പുറത്ത്
Malayalam news live: തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസ്: സഹപ്രവർത്തകയിലേക്കും ആൺസുഹൃത്തിലേക്കും അന്വേഷണം