ഇടനെഞ്ചിൽ ഇപ്പോഴും നടുക്കം, നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട 31 അംഗ മലയാളി സംഘം നാട്ടിലെത്തി

Published : Aug 30, 2026, 06:21 AM IST
Nepal Flood

Synopsis

കണ്ണൂർ സ്വദേശികളുടെ സംഘവും ഇന്ന് ഉച്ചയോടെ നാട്ടിൽ എത്തും. നേപ്പാളിലെ മിന്നൽ പ്രളയ ദുരന്തത്തിൽ രക്ഷാപ്രവർത്തനം അ‌ഞ്ചാം നാളിൽ.

കൊച്ചി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട 31 അംഗ മലയാളി സംഘം നാട്ടിലെത്തി. കൊച്ചിയിൽ നിന്നുള്ള ട്രാവൽ പാക്കേജിൽ നേപ്പാളിലേക്ക് പോയ യാത്രക്കാരാണ് ഇന്ന് പുലർച്ചെ സുരക്ഷിതരായി നെടുമ്പാശ്ശേരിൽ എത്തിയത്. ദുരന്തം നേരിൽ കണ്ടതിന്റെ നടുക്കത്തിലും, ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടത്തിന്റെ ആശ്വാസത്തിലാണ് ഇവർ. കണ്ണൂർ സ്വദേശികളുടെ സംഘവും ഇന്ന് ഉച്ചയോടെ നാട്ടിൽ എത്തും. നേപ്പാളിലെ മിന്നൽ പ്രളയ ദുരന്തത്തിൽ രക്ഷാപ്രവർത്തനം അ‌ഞ്ചാം നാളിൽ. കാണാതായ രണ്ടായിരത്തി അഞ്ഞൂറോളം പേർക്കായി ഇന്നും തെരച്ചിൽ. 7 മലയാളികളടക്കം 287 ഇന്ത്യക്കാരെ ഇനിയും കണ്ടെത്താനായില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിങ്ങൾ ഹാപ്പിയാണോ? 'ആനന്ദം' വരുന്നു, ഹാപ്പിനസ് ഇൻഡക്സ് ഉയർത്താൻ തദ്ദേശ വകുപ്പിന് കീഴിൽ പുതിയ വിഭാഗം
'വീട്ടിൽ പോയി പറയാൻ പറഞ്ഞത് തോൽവിക്ക് കാരണമായി, ഭരണത്തിൽ പാർട്ടി തകർന്നു; പിണറായിക്ക് രൂക്ഷ വിമർശനവുമായി കാസർകോട് വിപുലീകൃത ജില്ലാ കമ്മറ്റി