userpic
user icon

news

First Union Cabinet meeting today after IndiaPakistan ceasefire agreement

ഇന്ത്യ-പാക് വെടിനിർത്തൽ ധാരണയ്ക്ക് ശേഷമുള്ള ആദ്യ കേന്ദ്രമന്ത്രിസഭ യോ​ഗം ഇന്ന്; അതിർത്തി സാഹചര്യം വിലയിരുത്തും

May 14, 2025, 6:06 AM IST

സുരക്ഷാകാര്യങ്ങൾ പരിഗണിക്കുന്ന ക്യാബിനറ്റ് സമിതിയും ഇന്ന് യോഗം ചേരും. പഹൽഗാം ഭീകരാക്രമണം നടന്ന ശേഷം ഈ സമിതി മൂന്നാമത്തെ തവണയാണ് യോഗം ചേരുന്നത്.

malayalam news live updations today on 14 May 2025

ഫോർട്ട് കൊച്ചിയിൽ നിന്നും കാണാതായ 3 കുട്ടികളെ തമ്പാനൂരിൽ നിന്നും കണ്ടെത്തി

May 14, 2025, 5:48 AM IST

കാനഡയിൽ പുതിയ മാർക്ക് കാർണി മന്ത്രിസഭ രൂപീകൃതമായി. മന്ത്രിസഭയിലെ 28 കാബിനറ്റ് മന്ത്രിമാരിൽ 24 പേർ പുതുമുഖങ്ങളാണ്. ഇന്ത്യൻ വംശജയായ അനിത ആനന്ദ് ആണ് പുതിയ വിദേശ കാര്യ മന്ത്രി. അനിത ആനന്ദ് നേരത്തെ പ്രതിരോധ വകുപ്പിന്റെ ചുമതല വഹിച്ചിട്ടുണ്ട്. 

Pakistan High Commissioner to Bangladesh caught in a honeytrap Reportedly on leave

ബംഗ്ലാദേശിലേക്കുള്ള പാകിസ്ഥാൻ ഹൈക്കമ്മീഷണർ ഹണിട്രാപ്പിൽ കുടുങ്ങിയോ? അവധിയിൽ പ്രവേശിച്ചതായി റിപ്പോർട്ട്

May 14, 2025, 5:20 AM IST

ധാക്കയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷണർ സയിദ് അഹമ്മദ് മാറൂഫിന്‍റെ സ്വകാര്യ ദൃശ്യങ്ങളെന്ന് പറയപ്പെടുന്ന വീഡിയോകൾ ഓൺലൈനിൽ പ്രചരിച്ചതിനെത്തുടർന്ന് അദ്ദേഹം അവധിയിൽ പ്രവേശിച്ചു.

CBSE Thiruvananthapuram first spot in india with Vijayawada ranks first in the country CBSE Class 10th exams results

മിടുമിടുക്കിൽ രാജ്യത്ത് ഒന്നാമത്, സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ തിരുവനന്തപുരവും വിജയവാഡയും ഒന്നാമത്

May 14, 2025, 4:15 AM IST

ത്താം ക്സാസ് പരീക്ഷയിൽ 99.79 ശതമാനത്തോടെ വിജയവാഡയ്ക്കൊപ്പം തിരുവനന്തപുരം മേഖല ഒന്നാമതായി. 12 -ാം ക്ലാസിൽ പക്ഷെ ഒരുപടി...

3 accused sentenced in Mangaf fire case that shook Kuwait

ഇന്നും കണ്ണീർ തോരാത്ത മലയാളി കുടുംബങ്ങൾ; കുവൈത്തിനെ നടുക്കിയ മംഗഫ് തീപിടിത്ത കേസിൽ 3 പ്രതികൾക്ക് ശിക്ഷ

May 14, 2025, 4:04 AM IST

മംഗഫ് തീപിടുത്ത കേസിൽ മൂന്ന് പ്രതികൾക്ക് നരഹത്യക്കുറ്റം ചുമത്തി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. കള്ളസാക്ഷ്യം നൽകിയതിന് രണ്ട് പ്രതികൾക്കും ഒളിച്ചോടിയ ഒരാളെ പാർപ്പിച്ചതിന് നാല് പേർക്കും ഒരു വർഷം തടവ് ശിക്ഷ വിധിച്ചു.

porotta issue in kollam main accused arrested

കട അടയ്ക്കാൻ പോകുമ്പോൾ പൊറോട്ട ചോദിച്ചെത്തിയവർ, ഇല്ലെന്ന് പറഞ്ഞപ്പോൾ അക്രമം; മുഖ്യ പ്രതി പിടിയിൽ

May 14, 2025, 2:48 AM IST

കൊല്ലത്ത് പൊറോട്ട നൽകാത്തതിന് കടയുടമയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിലായി. 

Normally the monsoon should arrive on May 22 but this time it arrived 9 days early What about Kerala? This is the probability

സാധാരണ എത്തേണ്ടത് മെയ് 22 ന്, പക്ഷേ കാലവർഷം ഇക്കുറി എത്തിയത് 9 ദിവസം മുന്നേ! കേരളത്തിൽ എന്ന്? സാധ്യത ഇങ്ങനെ

May 14, 2025, 2:15 AM IST

ആൻഡമാൻ കടലിൽ കാലവർഷം 9 ദിവസം നേരത്തെ എത്തി. സാധാരണ മെയ് 22ന് എത്തേണ്ട കാലവർഷം മെയ് 13ന് തന്നെ എത്തിയതോടെ കേരളത്തിലും നേരത്തെ എത്തുമെന്നാണ് പ്രതീക്ഷ

Donald Trump live President says US to remove Syria sanctions Syria welcomes

ട്രംപിൻ്റെ വമ്പൻ പ്രഖ്യാപനം കേട്ട സൗദി കിരീടാവകാശിയടക്കം എല്ലാവരും എഴുന്നേറ്റ് കയ്യടിച്ചു! സിറിയക്ക് സന്തോഷം

May 14, 2025, 1:11 AM IST

സിറിയക്കെതിരായ ഉപരോധം പിൻവലിക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. സിറിയയിലെ പുതിയ സർക്കാർ രാജ്യത്തെ നന്നായി നയിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

Two steel Bombs found from Kannur

കണ്ണൂരിൽ മണ്ണിൽ ചവിട്ടുമ്പോൾ കരുതണമെന്ന ഉപദേശത്തിന് ഇതാ ഒരു തെളിവ് കൂടി; തെങ്ങിൻതോപ്പിൽ കണ്ടെത്തിയത് 2 ബോംബുകൾ

May 13, 2025, 11:33 PM IST

കണ്ണൂരിൽ സ്വകാര്യ വ്യക്തിയുടെ തെങ്ങിൻ തോപ്പിൽ നിന്നും 2 സ്റ്റീൽ ബോംബുകൾ കണ്ടെത്തി

Indian pacer Shami slams retirement news

'നിങ്ങളെപോലുള്ളവർ എന്റെ ഭാവി നശിപ്പിക്കുന്നു'; വിരമിക്കല്‍ റിപ്പോർട്ട് പങ്കുവെച്ച് ഷമിയുടെ രൂക്ഷ വിമർശനം

May 13, 2025, 10:27 PM IST

രോഹിതിന്റേയും കോലിയുടേയും പടിയിറക്കത്തിന് പിന്നാലെ പല മുതിര്‍ന്ന താരങ്ങളേയും ചേര്‍ത്തുവെച്ച് വിരമിക്കല്‍ വാ‍ര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു

British couple died after ferrari accident off mountain road into river in spain

3 കോടിയുടെ ഫെരാരി മലമുകളില്‍ നിന്നും നദിയിലേക്ക് തലകുത്തി മറിഞ്ഞു, ബ്രിട്ടീഷ് ദമ്പതികൾക്ക് ദാരുണാന്ത്യം

May 13, 2025, 10:20 PM IST

മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന ഫെരാരി ഓടിച്ചിരുന്നത് 78 ഉം 58 ഉം വയസുള്ള ദമ്പതികളായിരുന്നു. 

Top Indian Films: Ajith, Ram Charan, & Mohanlal's Box Office Hits

ചെക്ക് വച്ചത് അജിത്തിനും രാം ചരണിനും, പണം വാരിയ ഇന്ത്യൻ സിനിമകളുടെ പട്ടിക | Mohanlal | Ajith Kumar

May 13, 2025, 10:02 PM IST

ചെക്ക് വച്ചത് അജിത്തിനും രാം ചരണിനും, പണം വാരിയ ഇന്ത്യൻ സിനിമകളുടെ പട്ടിക | Mohanlal | Ajith Kumar

US and Saudi Arabia signs 300 billion dollar deal on first day of Trump Visit

ഇനി ചങ്കാണ് സൗദി, മിഡിൽ ഈസ്റ്റിൽ അമേരിക്കയുടെ വലിയ വ്യാപാര പങ്കാളി; സൗദി കിരീടാവകാശിയെ വാനോളം പുകഴ്ത്തി ട്രംപ്

May 13, 2025, 9:57 PM IST

ട്രംപിൻ്റെ സന്ദർശനത്തിൻ്റെ ആദ്യ ദിവസം തന്നെ വമ്പൻ കരാറുകളിൽ ഒപ്പിട്ടതോടെ മധ്യേഷ്യയിൽ അമേരിക്കയുടെ വലിയ വ്യാപാര പങ്കാളിയായി സൗദി അറേബ്യ മാറി

Donald Trump India Pakistan News hour

അമേരിക്കയുടേത് അവകാശവാദം മാത്രമോ? | Vinu V John | News Hour 13 May 2025

May 13, 2025, 9:52 PM IST

അമേരിക്കയോട് സഹായം തേടിയത് പാകിസ്ഥാനോ? ആദംപൂരിൽ മോദി പൊളിച്ചത് പാക് വീരവാദങ്ങളോ? | Vinu V John | News Hour 13 May 2025

Bhavana starrer The Doors ott release update

വൻ അഭിപ്രായം, തിയറ്ററില്‍ തകര്‍ന്നടിഞ്ഞു, ഒടിടിയിലേക്ക് ഭാവനയുടെ ആ ഹൊറര്‍ പടം, സ്‍ട്രീമിംഗും പ്രഖ്യാപിച്ചു

May 13, 2025, 9:49 PM IST

വൻ അഭിപ്രായം നേടിയ ഭാവനയുടെ ചിത്രം ഒടിടിയിലേക്കും എത്തുകയാണ്.