32കാരി കൊല്ലപ്പെട്ട നിലയിൽ, കൂടെ താമസിച്ചിരുന്നയാൾ പൊലീസ് കസ്റ്റഡിയിൽ; മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം

Published : Aug 27, 2026, 08:32 AM IST
32 year old woman found dead in malappuram live in partner in police custody

Synopsis

മലപ്പുറം പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: മലപ്പുറം പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. നാലുദിവസം പഴക്കമുള്ളതാണ് മൃതദേഹം. അപ്പൻകാപ്പ് നഗറിലെ നിഷ എന്ന 32 കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നിഷയുടെ കൂടെ താമസിച്ചിരുന്ന സുരേഷ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. നാല് ദിവസം മുമ്പ് കൊലപ്പെടുത്തി എന്നാണ് പ്രഥമിക നിഗമനം. സുരേഷിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവം; ജയിൽ ജീവനക്കാർക്കും പെരുമ്പാവൂർ പൊലീസിനും എതിരെ നടപടി
എംബിബിഎസിന് നാലര വർഷ ഫീസ്: ഒടുവിൽ സർക്കാർ അപ്പീലിന്; ഉത്തരവ് സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകും