'42,396 രൂപ കർട്ടൻ വാങ്ങാൻ, കേസ് നടത്താൻ 20 ലക്ഷം, 59 ലക്ഷം ശമ്പളം'; കണ്ണൂർ മുൻ വി.സിക്കെതിരെ കെ എസ് യു

Published : Feb 28, 2024, 12:13 PM IST
'42,396 രൂപ കർട്ടൻ വാങ്ങാൻ, കേസ് നടത്താൻ 20 ലക്ഷം, 59 ലക്ഷം ശമ്പളം'; കണ്ണൂർ മുൻ വി.സിക്കെതിരെ കെ എസ് യു

Synopsis

വിസിയുടെ വീട്ടിൽ കർട്ടൻ വാങ്ങാൻ സർവകലാശാല ഫണ്ടിൽ നിന്നും വിനിയോഗിച്ച് 42,396 രൂപയാണെന്നുളള വിവരാവകാശ രേഖകളും കെ എസ് യു പുറത്തുവിട്ടു.

കണ്ണൂർ: കണ്ണൂർ സർവകലാശാല മുൻ വി.സി.ഗോപിനാഥ് രവീന്ദ്രനെതിരെ കെ എസ് യു. 20,55,000 രൂപ സർവകലാശാല ഫണ്ടിൽ നിന്നും കേസ് നടത്താൻ ഉപയോഗിച്ചുവെന്ന വിവരാവകാശ രേഖകൾ കെ എസ് യു പുറത്തുവിട്ടു. പുനർനിയമന കാലത്ത് ശമ്പളമായി വിസി 59 ലക്ഷം രൂപ കൈപ്പറ്റി. വീട് മോടിപ്പിടിപ്പിക്കാനും സർവകലാശാല ഫണ്ട് ഉപയോഗിച്ചു. വിസിയുടെ വീട്ടിൽ കർട്ടൻ വാങ്ങാൻ സർവകലാശാല ഫണ്ടിൽ നിന്നും വിനിയോഗിച്ച് 42,396 രൂപയാണെന്നുളള വിവരാവകാശ രേഖകളും കെ എസ് യു പുറത്തുവിട്ടു. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദാക്കിയ പശ്ചാത്തലത്തിൽ വിസിയായിരിക്കെ ചിലവഴിച്ച മുഴുവൻ തുകയും തിരിച്ച് പിടിക്കണമെന്ന് സ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു.  

ഹിമാചലിൽ അടിക്ക് തിരിച്ചടി, നാടകീയ നീക്കങ്ങൾ;15 ബിജെപി എംഎൽഎമാർക്ക് സസ്പെൻഷൻ; കോൺഗ്രസ് മന്ത്രിയും രാജിവെച്ചു

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മന്ത്രി മാറിയാലും കെഎസ്ആർടിസി ജീവനക്കാരുടെ സ്വത്ത്, എല്ലാവരും ഒരുമിച്ച് നിന്ന് സംരക്ഷിക്കണം': കെ ബി ​ഗണേഷ്കുമാർ‌
ഗണേഷ് കുമാർ വിവാദം; ഒത്തുതീര്‍പ്പാക്കുമ്പോഴും സര്‍ക്കാരിനെതിരെ രാഷ്ട്രീയ ചോദ്യങ്ങള്‍, മുഖ്യമന്ത്രിയെ ഉന്നമിട്ട് പ്രതിപക്ഷം