കാഞ്ഞിരപ്പള്ളിയിൽ അറവുശാലയിലെത്തിച്ച കാള വിരണ്ടോടി: സ്‌കൂട്ടർ യാത്രികനെ ഇടിച്ചിട്ടു; 67കാരന് പരുക്ക്

Published : Nov 23, 2024, 05:14 AM IST
കാഞ്ഞിരപ്പള്ളിയിൽ അറവുശാലയിലെത്തിച്ച കാള വിരണ്ടോടി: സ്‌കൂട്ടർ യാത്രികനെ ഇടിച്ചിട്ടു; 67കാരന് പരുക്ക്

Synopsis

കാഞ്ഞിരപ്പള്ളി ഇടപ്പള്ളിക്കു സമീപം ദേശീയപാതയിൽ വിരണ്ടോടിയ കാള ഇടിച്ച് വീണ് സ്കൂട്ടർ യാത്രികന് പരുക്ക്

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വിരണ്ടോടിയ കാള സ്കൂട്ടർ യാത്രികനെ ഇടിച്ചു വീഴ്ത്തി.  കൂവപ്പള്ളി  സ്വദേശി കെ.എ.ആന്റണിയെ (67) യെയാണ് ഇടിച്ച് വീഴ്ത്തിയത്. ഇയാളെ 26–ാം മൈലിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി ഇടപ്പള്ളിക്കു സമീപം ദേശീയപാതയിൽ വച്ചാണ് കാള ആൻറണിയെ അക്രമിച്ചത്. പൂതക്കുഴിയിൽ അറവുശാലയിൽ കൊണ്ടുവന്ന കാളയാണ് വിരണ്ട് ഓടിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോൺഗ്രസ് നേതാവ് മൊഹ്സിന കിദ്വായി അന്തരിച്ചു; വിട പറഞ്ഞത് രാജീവ് ഗാന്ധി മന്ത്രിസഭയിലെ ശ്രദ്ധേയ സാന്നിധ്യം
കോൺഗ്രസിന് എട്ടക്ക സംഖ്യ ഒളിപ്പിച്ച മറ്റൊരു അക്കൗണ്ടും, നമ്പറടക്കം പുറത്ത് വിട്ട് ഗുരുതര ആരോപണവുമായി നികേഷ്; പ്രവാസിയുമായി വൻ ഇടപാടെന്നും ആക്ഷേപം