userpic
user icon

accident

Brothers drown in Malampuzha dam Palakkad

കണ്ണീരായി സഹോദരങ്ങൾ; മലമ്പുഴ ഡാമിൽ 2 പേർ മുങ്ങി മരിച്ചു, മൃതദേഹം കണ്ടെത്തിയത് ഇന്ന് പുലർച്ചെ

May 15, 2025, 7:31 AM IST

തുടർന്ന് ഇന്ന് പുലർച്ചയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
 

young woman tourist died after a tent at a resort collapsed in Meppadi 900 Kandi wayanad

മേപ്പാടി 900 കണ്ടിയിൽ റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു

May 15, 2025, 6:58 AM IST

മരത്തടികൾ കൊണ്ട് നിർമ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകർന്നുവീണത്. 

Traffic at Thamarassery Churam due to lorry tyre burst

ആദ്യം ഒരു ലോറി മറിഞ്ഞു, പിന്നാലെ മറ്റൊരു ലോറിയുടെ ടയറ് പൊട്ടി; താമരശ്ശേരി ചുരത്തിൽ ഗതാഗതം സ്തംഭിച്ചു

May 15, 2025, 2:47 AM IST

ഇതേത്തുടര്‍ന്ന് വിമാനത്താവളത്തിലേക്ക് ഉൾപ്പെടെയുള്ള യാത്രക്കാർ താമരശ്ശേരി ചുരത്തില്‍ കുടുങ്ങി

180 people died in fires and traffic accidents in Kuwait last year

കുവൈത്തിൽ കഴിഞ്ഞ വർഷം തീപിടിത്തങ്ങളിലും ഗതാഗത അപകടങ്ങളിലും മരിച്ചത് 180 പേര്‍

May 14, 2025, 5:38 PM IST

ഈ വർഷത്തിന്‍റെ ആദ്യ പാദത്തിൽ സംഭവിച്ചത് 44 മരണങ്ങൾ 

mini lorry carrying hollow bricks and bike collided each other resulting the death of rider after two weeks

ഹോളോബ്രിക് കയറ്റിവന്ന മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചു; രണ്ടാഴ്ചയായി ചികിത്സയിലിരുന്ന യുവാവ് മരിച്ചു

May 14, 2025, 4:50 PM IST

ഏപ്രിൽ 29ന് നടന്ന അപകടത്തിന് ശേഷം രണ്ടാഴ്ചയായി യുവാവ് കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

Two Indian students die after car crashes into tree in US

യുഎസിൽ കാർ മരത്തിലിടിച്ച് രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

May 14, 2025, 4:37 PM IST

ലങ്കാസ്റ്റർ കൗണ്ടിയിലെ പെൻസിൽവാനിയ ടെൺപൈക്കിൽ മെയ് 10നാണ് അപകടമുണ്ടായത്

Electric Scooter burned at Kannur rider escaped

ഓടിക്കൊണ്ടിരിക്കെ കണ്ണൂരിൽ ഇലക്‌ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു, കത്തിയെരിഞ്ഞു; യാത്രക്കാരൻ രക്ഷപ്പെട്ടു

May 14, 2025, 3:44 PM IST

ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടർ തീപിടിച്ച് കത്തിനശിച്ചു. യാത്രക്കാരൻ രക്ഷപ്പെട്ടു

in a shocking incident passenger open emergency door during landing to get fresh air 14 May 2025

ലാൻഡിംഗിനിടെ ശുദ്ധവായു ശ്വസിക്കണം, വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് യാത്രക്കാരൻ, അടിയന്തര സാഹചര്യം

May 14, 2025, 11:45 AM IST

ഏകദേശം 11,90,305 രൂപ മുതൽ 22,70,714 രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്

31 year old youth died bike accident in mavelikara

അമ്മയുടെ വീട്ടിൽ പോയി മടങ്ങവേ ബൈക്ക് നിയന്ത്രണംവിട്ടു, മരത്തിലേക്ക് പാഞ്ഞ് കയറി; യുവാവിന് ദാരുണാന്ത്യം

May 14, 2025, 9:59 AM IST

പിന്നാലെ വന്ന സഹോദരന്‍ വിഷ്ണുവിന്റെ ബൈക്ക്, അപകടത്തിൽ റോഡില്‍ വീണുകിടന്ന കലേഷിന്റെ ബൈക്കില്‍ ഇടിച്ചു മറിഞ്ഞു.

Massive fire destroys BEVCO ware house crores loss in godown fire lost 70000 case liquor  14 May 2025

ബെവ്കോ ഗോഡൗണിലെ തീപിടുത്തം, കത്തിനശിച്ചത് എഴുപതിനായിരം കെയ്സ് മദ്യം, കോടികളുടെ നഷ്ടം

May 14, 2025, 9:14 AM IST

തൊട്ടടുത്ത ജവാൻ മദ്യ നിർമാണശാലയിലേക്ക് തീ പടരാതെ നിയന്ത്രിക്കാൻ കഴിഞ്ഞതിനാലാണ് വൻ ദുരന്തം ഒഴിവായത്. നാല് ഫയർ ഫോഴ്സ് യൂണിറ്റുകൾ ഏറെ ശ്രമകരമായ ദൗത്യത്തിലൂടെയാണ് രാത്രി വൈകി തീ നിയന്ത്രണ വിധേയമാക്കിയത്

fire accident in flour mill in thrissur pudukkad 14 May 2025

പാതിരാത്രിയിൽ പൊടിമില്ലിൽ അഗ്നിബാധ, യന്ത്രസാമഗ്രികൾ കത്തിനശിച്ചു

May 14, 2025, 8:36 AM IST

പുതുക്കാട് സ്വദേശി താഴത്ത് രാജൻ്റെ ഫ്ളവർമില്ലിനാണ് തീപിടിച്ചത്. മില്ലിലുണ്ടായിരുന്ന യന്ത്രസാമഗ്രികൾ കത്തിനശിച്ചു

British couple died after ferrari accident off mountain road into river in spain

3 കോടിയുടെ ഫെരാരി മലമുകളില്‍ നിന്നും നദിയിലേക്ക് തലകുത്തി മറിഞ്ഞു, ബ്രിട്ടീഷ് ദമ്പതികൾക്ക് ദാരുണാന്ത്യം

May 13, 2025, 10:20 PM IST

മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന ഫെരാരി ഓടിച്ചിരുന്നത് 78 ഉം 58 ഉം വയസുള്ള ദമ്പതികളായിരുന്നു. 

Mother Elephant in tears stands beside baby killed by truck video viral

കരളുലയ്ക്കും ആ നില്‍പ്പ്; ട്രക്ക് ഇടിച്ചു കൊല്ലപ്പെട്ട കുഞ്ഞിനരികെ കണ്ണീരോടെ അമ്മയാന, വീഡിയോ

May 13, 2025, 9:26 PM IST

രാത്രിയിൽ അമ്മയ്‍ക്കൊപ്പം റോഡ് മുറിച്ച് കടക്കുമ്പോഴാണ് ട്രക്ക് വന്നിടിച്ചത്. അപകടത്തില്‍ കുട്ടിയാന ട്രക്കിന് അടിയിലായി. പിന്നാലെ ട്രക്കില്‍ തലവച്ച് ആ അമ്മയാന തന്‍റെ കുഞ്ഞിനെ നേക്കി നിന്നു. ഒന്നും രണ്ടുമല്ല. ഒരു രാത്രി ഇരിട്ടിവെളുക്കുവോളം.  

Major fire accident at beverages outlet and godown in Thiruvalla

തിരുവല്ലയിൽ ബിവറേജസ് ഗോഡൗണിലും ഔട്ട്ലെറ്റിലും വൻ തീപിടുത്തം; കെട്ടിടം ഒന്നാകെ കത്തിനശിച്ചു

May 13, 2025, 9:13 PM IST

വലിയരീതിയിലുള്ള തീപിടുത്തമാണ് ഉണ്ടായത്. കെട്ടിടം പൂര്‍ണമായും കത്തിയമര്‍ന്ന് തീ മുകളിലേക്ക് ഉയര്‍ന്നു. തിരുവല്ല പൂളിക്കീഴിലെ ഗോഡൗണിലും ഔട്ട്ലെറ്റിലുമാണ് തീപടര്‍ന്നത്.

 car accident in karnataka Malayali couple's one year old child dies tragically

കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞു, പിന്നാലെ വന്ന ബസ് കാറിലേക്ക് ഇടിച്ചുകയറി, കുഞ്ഞിന് ദാരുണാന്ത്യം

May 13, 2025, 2:29 PM IST

കർണാടകയിലെ ചന്നപട്ടണയിലുണ്ടായ വാഹനാപകടത്തിലാണ് ഒരു വയസുള്ള കുഞ്ഞു മരിച്ചത്. കണ്ണൂർ കൊളക്കാട് സ്വദേശി അതുൽ - അലീന ദമ്പതിമാരുടെ ഒരു വയസുള്ള കുഞ്ഞാണ് മരിച്ചത്.