കണ്ണൂരിൽ മയക്കുമരുന്ന് പാർട്ടി: യുവതിയടക്കം ഏഴ് പേർ പിടിയിൽ, അഞ്ച് ലക്ഷത്തിന്റെ മയക്കുമരുന്ന് പിടിച്ചെടുത്തു

Published : Jan 01, 2021, 03:38 PM ISTUpdated : Jan 01, 2021, 03:43 PM IST
കണ്ണൂരിൽ മയക്കുമരുന്ന് പാർട്ടി: യുവതിയടക്കം ഏഴ് പേർ പിടിയിൽ, അഞ്ച് ലക്ഷത്തിന്റെ മയക്കുമരുന്ന് പിടിച്ചെടുത്തു

Synopsis

ബക്കളം സ്നേഹ ഇൻ ഹോട്ടലിൽ വച്ചായിരുന്നു മയക്കുമരുന്ന് പാ‍ർട്ടിഎംഡിഎംഎ, എൽഎസ്ഡി, ഹാഷിഷ് ഓയിൽ എന്നിവയാണ് പിടിച്ചെടുത്തത്. 

കണ്ണൂർ: പുതുവത്സരത്തിൽ കണ്ണൂരിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ സംഘം പിടിയിൽ. ഒരു ഒരു യുവതിയടക്കം ഏഴ് പേരാണ് എംഡിഎംഎ ഉൾപെടെയുള്ള മയക്കുമരുന്നുമായി പിടിയിലായത്. ബക്കളം സ്നേഹ ഇൻ ഹോട്ടലിൽ വച്ചായിരുന്നു മയക്കുമരുന്ന് പാ‍ർട്ടിക്കായി കൊണ്ടുവന്ന എംഡിഎംഎ, എൽഎസ്ഡി, ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തത്. കണ്ണൂർ,കാസർകോട്, പാലക്കാട് വയനാട് ജില്ലകളിൽ നിന്നുള്ള യുവാക്കളാണ് പിടിയിലായത്. അഞ്ച് ലക്ഷത്തിന്റെ മയക്കുമരുന്ന് പിടിച്ചെടുത്തയായി തളിപ്പറമ്പ് എക്സൈസ് വിഭാഗം അറിയിച്ചു.

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം