
കോഴിക്കോട്: കൊവിഡ് ചികിത്സയിലിരിക്കെ വയോധികന്‍ മരിച്ചു. കോഴിക്കോട് പാവങ്ങാട് താഴെ കണ്ടമ്പലത്ത് ടി.കെ. വാസുദേവന്‍ (70) ആണ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ്ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. ഭാര്യ: ശൈലജ. മക്കള്‍: ടി കെ പ്രബീഷ്, ടി കെ പ്രബിത, ടി കെ പ്രസിത. മരുമക്കള്‍: എന്‍ പി ഷനോജ്, സുജിത്, ഷിജിന. വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam