സ്കൂളിലേക്കെന്ന് പറഞ്ഞ് രാവിലെ ഇറങ്ങി, തിരിച്ചെത്തിയില്ല; പാലക്കാട്‌ ചന്ദ്രനഗറിൽ 13 കാരനെ കാണാനില്ല, അന്വേഷണം ആരംഭിച്ച് പൊലീസ്

Published : Sep 18, 2025, 10:51 PM IST
ഹര്‍ജിത് പത്മനാഭന്‍

Synopsis

പാലക്കാട്‌ ചന്ദ്രനഗറിൽ 13 കാരനെ കാണാതായതായി പരാതി. പാലക്കാട്‌ ലയൺസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഹർജിത് പത്മനാഭനെയാണ് കാണാതായത്

പാലക്കാട്‌: പാലക്കാട്‌ ചന്ദ്രനഗറിൽ 13 കാരനെ കാണാതായതായി പരാതി. പാലക്കാട്‌ ലയൺസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഹർജിത് പത്മനാഭനെയാണ് കാണാതായത്. രാവിലെ സ്കൂളിലേക്ക് എന്ന് പറഞ്ഞിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. പാലക്കാട് കസബ പൊലീസ് കുട്ടിക്ക് വേണ്ടി തിരച്ചിൽ തുടരുന്നുകയാണ്. കാണാതായ സമയം കുട്ടി യൂണിഫോമിലായിരുന്നു എന്ന് പൊലീസ് അറിയിച്ചു. കണ്ടു കിട്ടുന്നവർ അറിയിക്കേണ്ട നമ്പർ 9497987148, 9497980607.

 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം: ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കൊല്ലം ജില്ലാ പൊലീസ് മേധാവി
രാജ്യത്തെ സമ്പന്നമായ 10 ജില്ലകൾ, മുംബൈയെയും അഹമ്മദിബാ​ദിനെയും പിന്തള്ളി അപ്രതീക്ഷിത ന​ഗരം, കേരളത്തിൽ നിന്ന് ആരുമില്ല