Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
MyNation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
കാണാതായ കേസ്
കാണാതായ കേസ്
Explore unsolved mysteries and ongoing investigations with our 'Missing Case' tag. Stay informed about 'കാണാതായ കേസ്സുകൾ' and efforts to bring closure to families.
All
100 NEWS
100 Stories
കോഴിക്കോട് നിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി, സംഭവത്തില്‍ അഞ്ച് പേര് പിടിയില്‍
Jul 16 2025, 04:51 PM IST
മലപ്പുറം കരുവാരക്കുണ്ടിൽ വെച്ചാണ് ബിജുവിനെ കസബ പോലീസ് കണ്ടെത്തിയത്
മലയാളി ജവാനെ കാണാനില്ല; സുരേഷ് ഗോപിക്ക് പരാതി നൽകി കുടുംബം
Jul 13 2025, 12:44 PM IST
തൃശൂർ ഗുരുവായൂർ സ്വദേശി ഫർസീൻ ഗഫൂറിനെയാണ് കാണാതായത്. പൂനെയിൽ നിന്ന് ബറേലിയിലേക്ക് പരിശീലനത്തിന് പോകുന്നതിനിടെയാണ് കാണാതായത്.
കടലിൽ ആളില്ലാതെ ഒഴുകി നടക്കുന്ന വള്ളം കരയിലെത്തിച്ചു, പരിശോധനയിൽ ഫോണും ചെരുപ്പും കണ്ടെത്തി; കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താനായില്ല
Jul 12 2025, 10:38 PM IST
പള്ളം സ്വദേശിയും വിഴിഞ്ഞം തെന്നൂർക്കോണം കുഴിവിള നിവാസിയുമായ ബെൻസിംഗറി(39)നെയാണ് കടലിൽ കാണാതായത്
അവശയായി, ഒരടി നടക്കാൻ വയ്യ, സരസ്വതി അമ്മയെ തോളിലേറ്റി എസ്എച്ച്ഒ; മലയാലപ്പുഴയിൽ കാണാതായ വയോധികയെ കണ്ടെത്തി
Jul 10 2025, 08:51 AM IST
മലയാലപ്പുഴ തേവള്ളിൽ കാണാതായ വയോധികയെ മീൻമുട്ടിക്കൽ വെള്ളച്ചാട്ടത്തിന് സമീപം കണ്ടെത്തി.
മെയ് 12ന് മറന്നുവെച്ച ഫോണെടുക്കാൻ 30 രൂപയും വാങ്ങി പോയതാണ്, അയ്യപ്പനെ കാണാതായിട്ട് 55 ദിവസം, ആധിയോടെ കുടുംബം
Jul 06 2025, 05:44 PM IST
ഇടുക്കിയിലെ കുമളിക്കടുത്തുള്ള മന്നാക്കുടിയിൽ നിന്നും ആദിവാസികളിലൊരാളെ കാണാതായി അൻപത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല.
ബുധനാഴ്ച ബാങ്കിലേക്ക് പോയ രതീഷ് തിരികെ വന്നില്ല; കൊച്ചിയിൽ ബാങ്ക് ജീവനക്കാരനെ കാണാനില്ലെന്ന് പരാതി
Jul 04 2025, 10:01 AM IST
കൊച്ചി ഗാന്ധിനഗർ സ്വദേശി രതീഷ് ബാബുവിനെ കാണാനില്ലെന്ന് പരാതി. രണ്ടാം തീയതി ബാങ്കിലേക്ക് പോയ രതീഷ് തിരികെ വന്നിട്ടില്ലെന്ന് കുടുംബം പറയുന്നു.
പറമ്പിക്കുളത്ത് കാണാതായ ഐടിഐ വിദ്യാർത്ഥി വനത്തിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി
Jul 03 2025, 08:34 PM IST
പറമ്പിക്കുളത്ത് നിന്ന് കാണാതായ ഐടിഐ വിദ്യാർത്ഥി അശ്വിനെ മരിച്ച നിലയിൽ കണ്ടെത്തി
ഐടിഐ വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി; അന്വേഷണമാരംഭിച്ച് പറമ്പിക്കുളം പൊലീസ്
Jul 03 2025, 10:23 AM IST
പറമ്പിക്കുളം എർത്ത് ഡാം ഉന്നതിയിലെ അശ്വിനെയാണ് കാണാതായത്.
നജീബ് അഹമ്മദ് എവിടെ ? ജെഎന്‍യു വിദ്യാര്‍ത്ഥിയുടെ തിരോധാന കേസിൽ അന്വേഷണം അവസാനിപ്പിക്കാൽ അനുമതി നൽകി കോടതി
Jun 30 2025, 04:50 PM IST
ജെഎന്‍യുവില്‍ എംഎസ്സി വിദ്യാര്‍ത്ഥിയായിരുന്ന നജീബ് അഹമ്മദിനെ കാണാതാവുന്നത് 2016 ലാണ്. സിബിഐ അടക്കമുള്ള അന്വേഷണ ഏജന്‍സികൾ നജീബിന്റെ തിരോധാനത്തില്‍ അന്വേഷണം നടത്തിയെങ്കിലും ഇത്ര വര്‍ഷമായിട്ടും ഒരു തുമ്പും ലഭിച്ചിട്ടില്ല.
എത്തിയത് 'അറേഞ്ച്ഡ് മാര്യേജിന്', എല്ലാം ഒരു മറ മാത്രമോ? ന്യൂജേഴ്സിയിൽ വിമാനമിറങ്ങിയ ഇന്ത്യൻ യുവതിയെ കാണാനില്ല
Jun 29 2025, 02:52 PM IST
സിമ്രാന്റെ ബന്ധുക്കളാരും അമേരിക്കയിൽ ഇല്ലെന്നും, യുവതിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നുമാണ് പൊലീസ് പറയുന്നത്.
< previous
1
2
3
4
5
6
7
8
9
next >
Top Stories