കൊച്ചിയിൽ നിന്നും ഇന്റിഗോ വിമാനത്തിൽ പൂനെയ്ക്ക് പോകാനെത്തിയ മഹാരാഷ്ട്ര സ്വദേശി, ബാഗിൽ കണ്ടെത്തിയത് വെടിയുണ്ട

Published : May 25, 2024, 07:23 AM ISTUpdated : May 25, 2024, 11:30 AM IST
കൊച്ചിയിൽ നിന്നും ഇന്റിഗോ വിമാനത്തിൽ പൂനെയ്ക്ക് പോകാനെത്തിയ മഹാരാഷ്ട്ര സ്വദേശി, ബാഗിൽ കണ്ടെത്തിയത് വെടിയുണ്ട

Synopsis

ഇയാളുടെ ബാഗേജ് സ്ക്രീൻ ചെയ്തപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്. പൊലീസിന് കൈമാറിയ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. 

കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ.ഇൻഡിഗോ വിമാനത്തിൽ പൂനെയ്ക്ക് പോകാനെത്തിയ മഹാരാഷ്ട്ര സ്വദേശി യാഷറൻ സിങാണ് പിടിയിലായത്. ഇയാളുടെ ബാഗേജ് സ്ക്രീൻ ചെയ്തപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്. പൊലീസിന് കൈമാറിയ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. 

രാജ്യാന്തര അവയവക്കടത്ത് കേസ്; മുഖ്യപ്രതിയെ സഹായിച്ച പ്രതി പിടിയില്‍, സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തയാള്‍

 

 

PREV
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി