വട്ടിയൂർക്കാവ് വയലിക്കടയിൽ റോഡരികിൽ നിന്ന രണ്ട് സ്ത്രീകളെ കാർ ഇടിച്ച് തെറിപ്പിച്ചു; അറസ്റ്റ്

Published : Apr 15, 2023, 10:39 PM IST
വട്ടിയൂർക്കാവ് വയലിക്കടയിൽ റോഡരികിൽ നിന്ന രണ്ട് സ്ത്രീകളെ കാർ ഇടിച്ച് തെറിപ്പിച്ചു; അറസ്റ്റ്

Synopsis

കാർ ഓടിച്ചിരുന്ന വാഴോട്ടുകോണം സ്വദേശി പ്രശോഭിനെ അറസ്റ്റ് ചെയ്തു. പരിക്കേറ്റ രണ്ടു പേരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂർക്കാവ് വയലിക്കടയിൽ അപകടം. റോഡരികിൽ നിന്ന രണ്ട് സ്ത്രീകളെ കാർ ഇടിച്ച് തെറിപ്പിച്ചു. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. കാർ ഓടിച്ചിരുന്ന വാഴോട്ടുകോണം സ്വദേശി പ്രശോഭിനെ അറസ്റ്റ് ചെയ്തു. പരിക്കേറ്റ രണ്ടു പേരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

PREV
Read more Articles on
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി