മതവിദ്വേഷം ഉണ്ടാക്കിയെന്ന പരാതി; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിരെ കേസെടുത്തു

Published : Sep 07, 2026, 04:52 PM IST
journalist Aparna Kurup

Synopsis

മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിരെ കേസെടുത്തു. മതവിദ്വേഷം ഉണ്ടാക്കിയതിനാണ് കേസെടുത്തത്. കാസർകോട് സ്വദേശി അബ്ദുൽ ഹക്കീം ആണ് പരാതിക്കാരൻ.

കൊച്ചി: മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിരെ കേസെടുത്തു. മതവിദ്വേഷം ഉണ്ടാക്കിയതിനാണ് കേസെടുത്തത്. മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അപർണ കുറുപ്പിനെതിരെ കൊച്ചി സൈബർ പൊലീസ് ആണ് കേസടുത്തത്. കാസർകോട് സ്വദേശി അബ്ദുൽ ഹക്കീം ആണ് പരാതിക്കാരൻ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൊടുപുഴയിൽ കെട്ടിടം തകർന്നുവീണ് അപകടം; 2 തൊഴിലാളികൾക്ക് ദാരുണാന്ത്യം, 2 പേർക്ക് പരിക്ക്
കെപിസിസി അധ്യക്ഷ പ്രഖ്യാപനം വൈകില്ല; വി ഡി സതീശന് ഉറപ്പുനൽകി രാഹുൽ ഗാന്ധി, അധ്യക്ഷ മോഹം പരസ്യമാക്കി കൊടിക്കുന്നിൽ സുരേഷ്