തിരുവനന്തപുരം ആര്യശാലയിൽ കെമിക്കൽ ​ഗോഡൗണിൽ തീപിടുത്തം; തീയണക്കാനുള്ള ശ്രമം തുടർന്ന് അ​ഗ്നിശമനസേന

Published : Jun 05, 2023, 06:01 PM ISTUpdated : Jun 05, 2023, 07:21 PM IST
തിരുവനന്തപുരം ആര്യശാലയിൽ കെമിക്കൽ ​ഗോഡൗണിൽ തീപിടുത്തം; തീയണക്കാനുള്ള ശ്രമം തുടർന്ന്  അ​ഗ്നിശമനസേന

Synopsis

നാല് കടകളുള്ള കെട്ടിടത്തിലെ  മുകളിലുള്ള നിലകളിലാണ് തീപടർന്നത്. 

തിരുവനന്തപുരം: തിരുവനന്തപുരം ആര്യശാലയിൽ തീപിടുത്തം. കെമിക്കൽ സൂക്ഷിച്ച കടയിലാണ് തീപിടുത്തമുണ്ടായത്. 6 യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തി തീയണക്കാൻ ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്. നാല് കടകളുള്ള കെട്ടിടത്തിലെ  മുകളിലുള്ള നിലകളിലാണ് തീപടർന്നത്. ശിവകുമാർ ഏജൻസീസ് എന്ന സ്ഥാപനത്തിലാണ് തീപിടിച്ചത്. ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ച മുറിയിലാണ് തീ ആദ്യം കണ്ടത്. 

 

 

PREV
click me!

Recommended Stories

സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്നു, പിടിയിലായതിന് പിന്നാലെ ജാമ്യമെടുത്ത് മുങ്ങി; പിന്നീട് ഒളിവ് ജീവിതം, 6 വർഷത്തിന് ശേഷം പ്രതി പിടിയില്‍
വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്