മുറ്റിച്ചൂരിൽ നാലു വയസുകാരി പാമ്പുകടിയേറ്റു മരിച്ചു

Published : May 02, 2023, 10:48 PM IST
മുറ്റിച്ചൂരിൽ നാലു വയസുകാരി പാമ്പുകടിയേറ്റു മരിച്ചു

Synopsis

ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. മാതാവ്: രഹന. സഹോദരികൾ: ആലിയ അഫ്രീൻ. ആദിയ സഹരീൻ. ഖബറടക്കം ബുധനാഴ്ച മുറ്റിച്ചൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

തൃശൂർ: നാലു വയസുകാരി പാമ്പുകടിയേറ്റു മരിച്ചു. മുറ്റിച്ചൂർ  പള്ളിയമ്പലത്തിനു സമീപം കക്കേരി ഷമീറിൻ്റെ മകൾ ആസിയ റൈഹാൻ(4) ആണ് മരിച്ചത്. വീടിനു മുറ്റത്ത് വെച്ച് മറ്റു കുട്ടികളോടൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ആസിയക്ക് പാമ്പുകടിയേറ്റത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. മാതാവ്: രഹന. സഹോദരികൾ: ആലിയ അഫ്രീൻ. ആദിയ സഹരീൻ. ഖബറടക്കം ബുധനാഴ്ച മുറ്റിച്ചൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

മകൻ ഒന്നാംപ്രതി, ഗൾഫിൽ തന്നെ, അച്ഛനും അമ്മയും അകത്തായി; അനുപ്രിയയുടെ റൂമിൽ കിട്ടിയ 6 പേജ് കത്ത് നിർണായകമായി

PREV
click me!

Recommended Stories

'നിയമപോരാട്ടത്തിലെ രണ്ട് നിഴലുകൾ': വിധി കേൾക്കാനില്ലാത്ത ആ രണ്ടുപേര്‍, നടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലെത്തിച്ച പിടി തോമസും ബാലചന്ദ്രകുമാറും
കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി