നെടുമ്പാശേരിയിൽ ഒന്നേകാൽ കിലോ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

Published : May 02, 2023, 10:38 PM IST
നെടുമ്പാശേരിയിൽ ഒന്നേകാൽ കിലോ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

Synopsis

കാസർകോഡ് സ്വദേശി മുഹമ്മദ് ഷുഹൈബാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഷാർജയിൽ നിന്നാണ് ഇയാൾ 53 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കൊണ്ടുവന്നത്. 

കൊച്ചി: നെടുമ്പാശേരിയിൽ ഒന്നേകാൽ കിലോ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. കാസർകോഡ് സ്വദേശി മുഹമ്മദ് ഷുഹൈബാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഷാർജയിൽ നിന്നാണ് ഇയാൾ 53 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കൊണ്ടുവന്നത്.

സ്വർണ്ണം ദ്രവരൂപത്തിലാക്കി ജീൻസിൽ ഒട്ടിച്ച് കടത്താൻ ശ്രമം; ഒന്നരക്കിലോ സ്വർണ്ണവുമായി യുവാവ് പിടിയിൽ 

തിരുവനന്തപുരം വിമാനത്താവളത്തിൽ ദ്രവരൂപത്തിലാക്കി ജീൻസിൽ ഒട്ടിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി രണ്ടുദിവസം മുമ്പ് കണ്ണൂർ സ്വദേശി വിമാനത്താവളത്തിൽ പിടിയിലായിരുന്നു. കണ്ണൂർ സ്വദേശി നിധിനാണ് ഒന്നര കിലോ സ്വർണവുമായി പിടിയിലായത്. എമിറേറ്റ്സ് വിമാനത്തിൽ ദുബായിൽ നിന്നും എത്തിയതാണ് നിധിൻ.  സ്വർണം ദ്രവരൂപത്തിലാക്കി ജീൻസിൽ ഒട്ടിച്ചാണ് കടത്താൻ ശ്രമിച്ചത്.

 

PREV
Read more Articles on
click me!

Recommended Stories

കൊച്ചിയിലെ അന്നത്തെ സന്ധ്യയിൽ മഞ്ജുവാര്യർ പറഞ്ഞ ആ വാക്കുകൾ, സംശയമുന ദിലീപിലേക്ക് നീണ്ടത് ഇവിടെ നിന്ന്
അതിജീവിതയ്ക്ക് നീതി കിട്ടാൻ ഏതറ്റം വരെയും പോകാൻ തയ്യാറെന്ന് എംവി ​ഗോവിന്ദൻ; 'ഗൂഢാലോചന നടത്തിയത് ആരാണെന്ന് എല്ലാവർക്കും അറിയാം'